പൊന്നി 4
Ponni Part 4 | Author : Shree | Previous Part| www.kambistoris.com
പൊന്നിക്ക് നല്ല തങ്കം പോലെ ഒരു കുഞ്ഞു ജനിച്ചു..
പെൺകുഞ്ഞ്…
അവൾക്ക് അവർ അമ്മു എന്ന് പേരിട്ടു..
അമ്മു വളർന്നു വലുതായി…
കാശ്മീർ ആപ്പിൾ പോലെ ഉള്ള തുടുത്ത കുട്ടിയെ കണ്ടപ്പോൾ ചിലർ ചിലതൊക്കെ ഊഹിക്കാൻ തുടങ്ങി…
ആദി വാസി ഊരിൽ സ്വർണ്ണ കട്ടി കണക്ക് ഒരു സന്താനം…?
പൊന്നിയെ ഭോഗിക്കാൻ കൊതിച്ചു നിരാശ ബാധിച്ച കൂട്ടർ ഇതൊരു അവസരം ആക്കി കഥകളും ഉപ കഥകളും മെനഞ്ഞു…
ഏറെ നാളായുള്ള പ്രചരണം ചന്ദനെയും തളർത്തി…
ഊരിൽ ഒരു പെണ്ണ് പിഴച്ചു പെറ്റു എന്ന പ്രചരണം അമ്മു വളരുന്നത് പോലെ വളർന്നു വലുതായി…
ചന്ദനെയും പൊന്നിയെയും അവർ , ഊരുകാർ ഒറ്റപ്പെടുത്തി….
ഒഴുക്കിന് എതിരെ നീന്തിയാണ് ചന്ദനും പൊന്നിയും അമ്മുവും ജീവിതം തള്ളി നീക്കിയത്..
മാനസികമായി ചന്ദനും ഉള്ളാലെ ഒരു അകൽച്ച അമ്മുവിനോട് തോന്നി തുടങ്ങി..
അമ്മു എല്ലാം മനസിലാക്കുന്നുണ്ടായിരുന്നു..
ചന്ദൻ തന്റെ അച്ഛൻ അല്ലെന്ന് പൊന്നി പറയാതെ പറഞ്ഞിരുന്നു…
ശരിക്കും തന്റെ അച്ഛൻ ആരാണെന്നു പല തവണ അമ്മു ചോദിച്ചു എങ്കിലും , മൗനം മാത്രം ആയിരുന്നു പൊന്നിയുടെ മറുപടി…
എല്ലാം നല്ല പോലെ അറിയാറായി എന്നായപ്പോൾ, ഒരു ദിവസം പൊന്നി തന്നെ മോളെ വിളിച്ചു അരികിൽ ഇരുത്തി, മുടിയിൽ തഴുകി, പറഞ്ഞു,
” മോളെ… മൊടെ അച്ഛൻ അല്ല, മൊടെ ശരിക്കുള്ള അച്ഛൻ… മോൾടെ അച്ഛന് അച്ഛൻ ആവാൻ കഴിയില്ല…!”
നടന്ന സംഭവം പൊന്നി അമ്മുവിന് പറഞ്ഞു കൊടുത്തു….