സൈബർ തെക്കിനിയിലെ നാഗവല്ലി [Rony]

Posted by

ഇതെന്റെ ജീവിതത്തിൽ നടന്ന കഥയാണ്. എന്നാൽ ചില സൂക്ഷ്മമായ വിശദാംശങ്ങളിൽ അൽപം ഫിക്ഷൻ ചേർത്താണ് അവതരിപ്പിക്കുന്നത്. കഥയിലെ പ്രധാനവ്യക്തികളുടെ പേരുകളും ചില സ്ഥലപ്പേരുകളും മാറ്റിയാണ് ഉപയോഗിച്ചിരിക്കുന്നത്. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമായി കണക്കാക്കുമല്ലോ.

സമർപ്പണം

ചാൾസ് ബാബേജിന്…

വിന്റൺ സർഫിന്…

ജാർക്കോ ഓയ്ക്കാറിനെന്…

സൈബർ തെക്കിനിയിലെ നാഗവല്ലി

Cyber Thekkiniyile Nagavalli | Author : Rony | www.kambimman.com

 

11 മണിയോ മറ്റോ ആയപ്പോഴാണ് ഞാനെണീറ്റത്. കുറച്ച് കാലമായി വൈകി ഉറങ്ങുന്നതും വൈകി എണീക്കുന്നതും ശീലമായിരുന്നു. കോവിഡ് കാരണം ക്ലാസ് മുഴുവൻ ഓൺലൈനാണ്. ആദ്യ സെമസ്റ്ററിൽ മിക്കപ്പോഴും ഉച്ചക്ക് ശേഷമായിരുന്നു ക്ലാസ്. അതുകൊണ്ട് നട്ടുച്ച വരെ ബോധം കെട്ട് ഉറങ്ങുമായിരുന്നു. ഇനിയത് പറ്റില്ല. ക്ലാസ് സമയം രാവിലത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഞാൻ വേഗം എഴുന്നേറ്റ് ലാപ്ടോപ്പ് ഓപ്പൺ ചെയ്ത് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പിലെ അന്നത്തെ ക്ലാസിന്റെ ലിങ്ക് ക്ലിക്ക് ചെയ്തു. ഭാഗ്യം. രണ്ടാമത്തെ സെഷന്റെ അറ്റന്റൻസ് എടുക്കുന്നതേയുള്ളൂ.  ഞാൻ ക്യാമറയും മൈക്കും ഓഫാക്കി ഇരുന്നു.

 

“പ്രജിത്ത്”

“യെസ് സാർ”

“പ്രണോയ് ബാനർജി”

“പ്രെസന്റ് സാർ”

“പ്രീതി സെൽവരാജ്”

“പ്രെസന്റ് സാർ”

“റെജി മാത്യു പൂണാർ…- യെന്നെടാ ഇത്? റെജി മാത്യൂ പുണ്ണർക്കടൻ”

“പ്രെസന്റ് സാർ”

ഈ സെമസ്റ്ററിൽ പുതുതായി വന്ന തിരുനെൽവേലിക്കാരൻ ലക്ചററാണ്. റെജി മാത്യു പുന്നാർക്കാടൻ എന്ന പേര് വൃത്തിയായി പറയാൻ അങ്ങേര് പഠിച്ചുവരുന്നതേയുള്ളൂ.

 

അടുത്തത് എന്റെ ഊഴമായിരുന്നു

 

“റോണി ജോ”

ഞാൻ മൈക്ക് ഓൺ ചെയ്ത് കൂവി.

“പ്രെസന്റ് സാാാാാർ.”

 

….  

ഭാഗം 1 

2021 ഫെബ്രുവരി  

Leave a Reply

Your email address will not be published.