രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് 3 [സ്വപ്‌ന കൂട്ടിക്കൽ]

Posted by

നല്ല കൊച്ചുമകൻ- രമ മനസ്സിൽ പറഞ്ഞു.

തങ്കച്ചി ഒന്നു രണ്ടുനിമിഷം മിണ്ടാതെ ആലോചിച്ചു.

അതു വേണ്ടടാ, നിന്‌റെ കല്യാണം അടുത്തിരിക്കുവല്ലേ,പെൺവീട്ടുകാരൊക്കെ അറിഞ്ഞാലോ – തങ്കച്ചി ഒടുവിൽ പറഞ്ഞു.

തമ്പുരാട്ടി അച്ഛമ്മേ, അതു കുഴപ്പമില്ല. ഞാൻ കെട്ടാൻ പോകുന്ന സ്മിത തന്നെയാണ് ഈ കാര്യം എന്നോടുവിളിച്ചു പറഞ്ഞത്. സുമേഷ് അവളുടെ ഫ്രണ്ടാണ്. പിന്നെ ഈ പരസ്യം ഹിറ്റായാൽ തമ്പുരാട്ടി അച്ഛമ്മ ഇന്ത്യ മുഴുവൻ, ചിലപ്പോ ലോകം മുഴുവൻ തരംഗമാകും.- രാഹുൽ പറഞ്ഞു.

അങ്ങനെയാണോ- രാജമ്മ ചോദിച്ചു.

ഇന്‌റിമേറ്റ് രംഗങ്ങൾ എന്നു പറഞ്ഞാൽ, ഏതു തരം രംഗങ്ങളാണ് തങ്കച്ചി ചോദിച്ചു.

അതെനിക്കറിയില്ല തമ്പുരാട്ടി അച്ഛമ്മേ, സമ്മതം പറഞ്ഞാൽ സുമേഷിനോട് ഇങ്ങോട്ടു വന്നു കാര്യങ്ങൾ വിശദീകരിക്കാൻ പറയാം- രാഹുൽ മറുപടി പറഞ്ഞു.

ശരി അങ്ങനെയാകട്ടെ അയാളോട് വരാൻ പറയൂ. രാഹുൽ തമ്പി പടിഞ്ഞാറെക്കെട്ടിൽ നിന്നു പുറത്തേക്കു പോയി.

പ്രിയാ, കുളിമുറിയിൽ രസക്കൂട്ടിട്ട വെള്ളം വച്ചിട്ടില്ലേ- തങ്കച്ചി സ്വരമുയർത്തി ചോദിച്ചു.

ഉവ്വ് തമ്പുരാട്ടീ- പ്രിയ പറഞ്ഞു. ങൂം ഇരുവരും കുളിമുറിയിലേക്കു വരിക. എനിക്കു രാത്രികുളിക്ക് സമയമായി.അതു പറഞ്ഞുകൊണ്ട് രാജമ്മ തമ്പുരാട്ടി സപ്രമഞ്ചത്തിൽ നിന്ന് എഴുന്നേറ്റു പടിഞ്ഞാറേക്കെട്ടിലെ കുളിമുറിയിലേക്കു നടന്നു. അവരുടെ ടാങ്കർ ലോറികൾ പോലുള്ള എത്തുംപിടിയും കിട്ടാത്ത ആനക്കുണ്ടികൾ സാറ്റിൻ ടവലിൽ കിടന്ന് ഓളം വെട്ടുന്നുണ്ടായിരുന്നു.ഗജരാജ വിരാജിത മന്ദഗതി.

തങ്കഭസ്മവും കുങ്കുമപ്പൂവും രക്തചന്ദനവും മറ്റനേകം അപൂർവ ആയുർവേദ സാമഗ്രികളുമടങ്ങിയ രസക്കൂട്ട് എന്നു വിളിക്കുന്ന അദ്ഭുതമരുന്നുപൊടിയിട്ട വെള്ളത്തിലാണു തങ്കച്ചി മൂന്നുനേരം കുളിച്ചിരുന്നത്. അറുപത്തിയഞ്ചാം വയസ്സിലും ഒരു ചുളിവു പോലും വീഴാതെ തന്‌റെ ചർമം മുപ്പതുകാരിയുടേത് പോലെ തങ്കച്ചി നിലനിർത്തുന്നത് ഈ രസക്കൂട്ടിന്‌റെ ബലത്തിലാണ്. വയനാട്ടിലെ ഏതോ ആദിവാസിമൂപ്പനാണ് തമ്പുരാട്ടിപുരം തറവാട്ടിലേക്ക് ഈ അദ്ഭുതപ്പൊടി എത്തിച്ചുകൊടുക്കുന്നത്. പ്രിയയ്ക്കും രമയ്ക്കും തങ്കച്ചിക്കുമൊഴികെ ഈ രസക്കൂട്ടിന്‌റെ കാര്യം ആർക്കുമറിയില്ല. ഒരു മഹാരഹസ്യമായി ഇതു നിലനിൽക്കുന്നു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നാണ് തന്‌റെ വാല്യക്കാരികളെ ഇതു സംബന്ധിച്ച് തങ്കച്ചി ഭീഷണിപ്പെടുത്തിയിരിക്കുന്നത്. തങ്കച്ചി ഒരിക്കലും സ്വയം കുളിക്കാറില്ല. പ്രിയയും രമയും കൂടി കുളിപ്പിച്ചുകൊടുക്കാറാണു പതിവ്. വലിയ അധ്വാനമാണ് ഈ പ്രവർത്തി. പാറ്റൺടാങ്കുപോലുള്ള മുലകളും പടക്കപ്പലുകൾ പോലുള്ള കുണ്ടികളും ഇങ്ങനെ നീണ്ടുപരന്നുകനത്തുകിടക്കുന്നതിനാൽ ഒരുപാട് സമയം വേണം തങ്കച്ചിയെ കുളിപ്പിക്കാൻ. ആനയെ കുളിപ്പിക്കുക എന്നാണ് പ്രിയയും രമയും തമ്മിൽ തമ്മിൽ ഇതിനെപ്പറ്റി കളിയായി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *