മരുഭൂമിയും മധുരപലഹാരവും 2 [AARKEY] [Climax]

Posted by

മരുഭൂമിയും മധുരപലഹാരവും 2

MARUBHOOMIYUM MADHURAPALAHARAVUM 2 | Author : AARKEY

[ Previous Part ]


 

എയർ പോട്ടിൽ എത്തുന്നതുവരെ ഞങ്ങൾ സംസാരിച്ചില്ല ……..

അവിടെയെത്തി …….. പെട്ടിയുമായി ഞാൻ അകത്തേക്ക് കയറി ……..

ഞാൻ ……. അപ്പൊ പോകാം ………???

ലക്കി ……… എവിടേക്ക് ???

ഞാൻ ……..ദുബായിൽ …….

ലക്കി ……. ചിരിച്ചു കൊണ്ട് വീട്ടിലേക്ക് തിരിച്ചുപോകണമെന്നാണ്  ഞാൻ വിചാരിക്കുന്നത് എന്നെ കരയിക്കരുത് ……  പിന്നെ ഈ തുണിയെല്ലാം യേത് ഭാര്യക്ക് വേണ്ടിയാ ……

ഞാൻ ……. എന്റെ സ്വന്തം ഭാര്യക്ക് ……..

അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു …….. ഞാൻ അവളുടെ ടിക്കറ്റും വിസയും കയ്യിൽ കൊടുത്തു ……..

അവളത് വാങ്ങി നോക്കി ………. ലക്ഷ്മി ശിവശങ്കരൻ ……… വിസിറ്റിങ് വിസ & ഫ്ലൈറ്റ് ടിക്കറ്റ് ………

ഒരു ഇടിയായിരുന്നു അതിനുള്ള മറുപടി …….. സ്ഥല കാല ബോധം മറന്നവൾ എന്നെ കെട്ടിപ്പിടിച്ചു …….

ഞാൻ …… അപ്പൊ പോകാം ??

ലക്കി …… മും …….

ഞാൻ …….. ഹാപ്പിയല്ലേ /??

ലക്കി …… ഇനി ഞാൻ ഹാപ്പിയായിരിക്കും ……… എനിക്ക് വേണ്ടിയാണോ ഇത്രെയും ദിവസം ഇവിടെക്കിടന്ന് കഷ്ടപ്പെട്ടത് ……….

ഞാൻ ……. അല്ല എന്റെ ഭാര്യക്ക് വേണ്ടി ………

ലക്കി ……. കൊല്ലും ഞാൻ …….

ഞാൻ അവളെ എന്നോട് ചേർത്ത് പിടിച്ചു ……..

ലക്കി ……. വീട്ടിൽ പറയേണ്ടേ ???

ഞാൻ …… രവിച്ചേട്ടനോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് അയാൾ പറഞ്ഞോളും ..

ലക്കി ……. ചേട്ടന്റെ വീട്ടിലോ ??

ഞാൻ ……. നിനക്ക് ഒരു ആറ് മാസമൊക്കെ ആയിട്ട് പറയാം പോരെ ??

ലക്കി ……. എനിക്കൊന്നും വയ്യ  ഇപ്പോൾ പ്രേസവിക്കാൻ ……..

ഞാൻ …… നിന്നെ പോലെ സുന്ദരിയായ ഒരു പെണ്ണിനെ ദൈവം എനിക്ക് തന്നിട്ട് നിന്നെ ഒൻപതാം മാസത്തിൽ പ്രെസവിപ്പിച്ചില്ലെങ്കിൽ …….. ദൈവ കോപം ഉണ്ടാകും ………

Leave a Reply

Your email address will not be published. Required fields are marked *