ഇൻട്രോവെർട്ട് [Maradona]

Posted by

ഇൻട്രോവെർട്ട്

Introvert | Author : Maradona


 

അപരിഷകൃതമായ ഗ്രാമത്തിൽ നിന്നും പഠിച്ചു ജോലി വാങ്ങി പട്ടണത്തിൽ എത്തിയപ്പോൾ എല്ലാവരെയും അഭിമുഖീകരിക്കാനും സംസാരിക്കുവാനും എനിക്ക് പേടി ആയിരുന്നു. പട്ടണത്തിലെ ജോലിക്ക് എത്തി, ആദ്യ ദിവസം വൈകിട്ട് ലോഡ്ജ് റിസെപ്ഷനിൽ തിരിച്ചെത്തി താക്കോൽ ചോദിക്കുന്നത് വരെ ആരോടും മിണ്ടാതെ ഒരു ദിവസം കടന്നുപോയി. ഓരോ ദിവസം കഴിയുമ്പോളും കൂടെ ജോലി ചെയ്യുന്നവർ കഴിവതും സഹകരിക്കുവാനും പരിചായപ്പെടാനും ഇങ്ങോട്ടേക്ക് വരുന്നതല്ലാതെ ആരുടെ അടുത്തേക്കും പോയി സംസാരിക്കാൻ മിനക്കെട്ടില്ല. എന്തോ ഉള്ളിൽ നിന്ന് അരുത് എന്ന് പറയുന്ന പോലെ. കൂട്ടത്തിൽ ഇരുന്നു കഴിക്കുവാൻ മടി ആയി കാന്റീനിലെ ഭക്ഷണം ഒഴിവാക്കി. ജോലി സംബന്ധമായ കാര്യങ്ങൾ മാത്രം ഓഫീസിൽ മറ്റുള്ളവരോട് സംസാരിക്കുകയൊള്ളു. ആകെ എന്തോ ഉൾഭയം.
പക്ഷെ ആ ഓഫീസിൽ ഉള്ള ഓരോ ആളുകളേയും കൃത്യമായി നിരീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് സ്ത്രീകളെ. അവരുടെ വസ്ത്രധാരണം, മുടി കെട്ടിയിരിക്കുന്ന രീതി, പൊട്ട് തോടുന്ന രീതി അങ്ങനെ എല്ലാം….. പക്ഷെ അവരോട് സംസാരിക്കുവാനോ ഇങ്ങോട്ട് സംസാരിച്ചാൽ മുഖത്ത് നോക്കി തിരികെ സംസാരിക്കുവാനോ പേടി. ചിലപ്പോളൊക്കെ മുറിയിൽ ഒറ്റക്കുള്ള താമസത്തിനിടയിൽ ആത്മസംതൃപ്‌തി അടയുവാൻ മനസ്സിൽ അവരോരോരുത്തരും വന്നു പോകാറുണ്ട്.
താമസിക്കുന്ന ലോഡ്ജ് എന്ന് പറയാൻ കഴിയില്ല. ഫ്ലാറ്റ് പോലെ ആണ്. ചെറിയ ഒന്നോ രണ്ടോ മുറിയും മറ്റു സൗകര്യങ്ങളും അടങ്ങിയ ചെറിയ സെറ്റപ്പ്. വാടകയ്ക്ക് താമസിച്ചു ജോലി ചെയ്യുന്നവരെ മാത്രം ഉദ്ദേശിച്ചു പണിഞ്ഞതായിരിക്കാം. ഒരു നീളൻ വരാന്തക്ക് ഇരു വശവും ചെറിയ മുറികൾ അടങ്ങിയ 4 നില കെട്ടിടം. മുകളിൽ വിശാലമായ ടെറസുണ്ട്. അവിടെ നിന്നാൽ നഗരത്തിലെ തിരക്കും ജനങ്ങളുടെ ജീവിതവും ഒക്കെ മറ്റൊരു കോണിൽ കാണാം… ഞാൻ പക്ഷെ അവിടെ അങ്ങനെ പോകാറില്ല.. മിക്കപോളും അവിടെ ആളുകാണും. ഞാൻ മറ്റുള്ളവരെ നോക്കുന്നതും അവരെ നിരീക്ഷിക്കുന്നതും ഒക്കെ മറ്റൊരാൾ കണ്ടാൽ എന്ത് തോന്നും എന്നൊരു ചിന്ത എന്നെ പൊതിഞ്ഞിരുന്നു. നാട്ടിലേക്കുള്ള വലിയ ഇടവേളകളിലെ യാത്ര ഒഴിച്ചാൽ റൂം ഓഫീസ് എന്നിവിടെ മാത്രം ഒതുങ്ങിയ ജീവിതം…
എന്നെ കാണാൻ വരുന്നവർ അപൂർവമാണ്. അതുകൊണ്ട് തന്നെ മുറിയിൽ ഉള്ളപ്പോൾ മുറിയുടെ വാതിൽ ഞാൻ തുറക്കാറില്ല. അതിനുള്ളിലെ ഏകാന്തതയിൽ ഞാൻ അവിടുത്തെ രാജാവും ഭടനും ദൈവവും പിശാച്ചും ഒക്കെ ആകും. അവിടെ മറ്റൊരു എന്നെ ഞാൻ കാണും, എന്റെ സങ്കൽപ്പങ്ങളും അഭിനിവേശവും കൊണ്ട് നിർമിക്കപ്പെടുന്ന മറ്റൊരു ഞാൻ. എനിക്ക് മാത്രം അറിയുന്ന ഞാൻ. ഞാൻ കല്പിക്കുന്ന ഭാവങ്ങൾ ആടുവാൻ മാത്രം മറ്റു പലരെയും കൂടി ഞാൻ സൃഷ്ടിക്കും.
ഇതിനിടയിൽ ദുഷ്ശീലം എന്നോക്കെ പറയാൻ ആകെ മനസ്സിൽ മായാതെ കിടക്കുന്ന സുന്ദരികളുമായി വിവിധ സന്ദർഭങ്ങളിൽ വിവിധ രീതിയിൽ നടത്തിയ സാങ്കല്പിക വേഴ്ചകളുടെ ഓർമ്മകൾ തികട്ടിയ സ്വയംഭോഗങ്ങൾ മാത്രം. വായിക്കുന്ന കഥകളിലേയും കാണുന്ന വിഡിയോകളിലേയും നായികമാർക്ക് ഞാൻ കാണുന്ന സ്ത്രീകളുടെ മുഖം ആണെങ്കിൽ നായകന്മാർക്കെല്ലാം എന്റെ മുഖവും ശരീരവും ആയിരുന്നു. അവർ ഞാനും ഞാൻ അവരും ആയി സ്വയം നിർവൃതി അടഞ്ഞു പൊന്നു.
അതിലൊരു സ്വപ്നത്തിനായി അന്നു രാത്രിയും ഞാൻ ഉറക്കത്തിനു വിട്ടു നൽകി.
ദിവസങ്ങൾ കടന്നു പോയി….സമയം തെറ്റാത്ത ദിനചര്യകൾ കഴിഞ്ഞ് കൃത്യ സമയത്ത് മുറി അടച്ചിട്ട് ജോലിക്കായി ഇറങ്ങുമ്പോളാണ്ഞാൻ ആ കാഴ്ച ആദ്യമായി കാണുന്നത്. കട്ടിയുള്ള പിന്നിയിട്ട മുടി ആ വലിയ നിതബത്തിലേക്കുള്ള ദിശാസൂചിക എന്നപോലെ താഴെ അരക്കെട്ട് വരെ കിടക്കുന്നു. അലക്ഷ്യമായെന്നോണം സാരി ഉടുത്തപ്പോൾ വയർ മടക്കുകൾ തെളിഞ്ഞു നിൽക്കുന്നു. ഉയരമുള്ള ശരീരത്തിൽ രൂപ ഭംഗിയാർന്ന പിന്നെഴക്. എന്റേതിനരികിലെ മുറി നാളുകളായി അടഞ്ഞു കിടന്നതാണ്. അതിനുള്ളിൽ നിന്നിറങ്ങി മുറി അടച്ച് എനിക്ക് മുന്നിൽ പോയ സ്ത്രീയുടെയാണ് അഴോകൊത്ത ആ ശരീരം. ഞാൻ അവർക്ക് ഒപ്പമോ അവർക്ക് മുന്നിലോ തിടുകപ്പെട്ടു പോകാൻ നിന്നില്ല. ഒരേ താളത്തിലുള്ള അവരുടെ നടപ്പിനനുസരിച്ചുള്ള അവരുടെ പിൻ ശരീരത്തിന്റെ ചലനം നോക്കി അവർക്ക് പിന്നിൽ അല്പം ഇടവിട്ട് പടികൾ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *