മാറ്റകല്യാണം 4 [MR WITCHER] [Climax]

Posted by

മാറ്റകല്യാണം 4

Mattakallyanam Part 4 | Author : Mr Witcher | Previous Part


എന്റെ എല്ലാ നന്പൻ മാർക്കും ഒരുപാട് നന്ദി…  അങ്ങനെ നിങ്ങള്ക്ക് നൽകിയ  വാക്ക് പോലെ ഈ കഥയും ഇതാ  പൂർണം ആക്കിയിരിക്കുന്നു…. നിങ്ങൾ നൽകിയ സപ്പോർട്ട് ആണ്.. എല്ലാം  അതിനു എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല…. 🥰🥰❤️❤️

എന്റെ കഥയെ മനസ്സുകൊണ്ട് സ്വീകരിച്ച എനിക്കു വന്ന തെറ്റുകൾ ചൂണ്ടി കാണിച്ച എല്ലാവർക്കും ഞാൻ ഈ അവസ്സരത്തിൽ നന്ദി രേഖപ്പെടുത്തുന്നു….

ˇ

 

ഈ കഥ എന്നത് ഒരു പ്രണയ കഥ ആണ്.. അത് കൊണ്ട് കമ്പി സ്നേഹികകൾക്കു ഈ സ്റ്റോറി ഇഷ്ടപെട്ടുവോ എന്നറിയില്ല.. എന്നാൽ അതിൽ ചിലർ വിമർശിച്ച രീതി ശെരിയല്ല… അത് എനിക്കു അതിനു മറുപടി കൊടുക്കാൻ കഴിയാതെ ആല്ല.. എന്നെ എന്റെ മാതാ പിതാക്കൾ അങ്ങനെ അല്ല വളർത്തിയിരിക്കുന്നത്….ഈ അവസ്സരത്തിൽ  നമ്മുടെ എല്ലാം ലാലേട്ടൻ പറഞ്ഞ ഒരുപാട് ഡയലോഗ് ആണ് എനിക്കു ഓർമ്മ വരുന്നത്…..   ⚡️  തന്റെ തന്ത അല്ല എന്റെ തന്ത ⚡️

 

ഈ പാർട്ട്‌ നിങ്ങള്ക്ക് ഇഷ്ടപ്പെടും  എന്ന് വിശ്വാസിക്കുന്നു..  നിങ്ങള്ക്ക് വേണ്ടി എന്റെ അറിവ് വച്ചു ഒരുപാട് ചെറിയ റൊമാന്റിക് പോഷൻ ആഡ് ചെയ്തിട്ടുണ്ട്….

 

❤️ MR WITCHER ❤️

 

 

തുടരുന്നു ⚡️⚡️⚡️

 

 

 

അങ്ങനെ കേട്ടല്ലാം കഴിഞ്ഞു വീട്ടിൽ എത്തി.. അമ്മമാർ ഞങ്ങൾക്ക് മുന്നേ വീട്ടിൽ എത്തിയിരുന്നു…  അവർ വീടിന്റെ മുന്നിൽ വിളക്കും ആരതിയുമായി  ഞങ്ങളെ കാത്ത് നിന്നു…..

അമ്മമാർ അവളെ ആരതി ഉഴിഞ്ഞു… അതിനു ശേഷം അവൾക്ക് നിലവിളക്ക് കൊടുത്തു വീട്ടിൽ കയറാൻ പറഞ്ഞു..  അവൾ നിലവിളക്കുമായി വീട്ടിനുള്ളിൽ കയറി.. വലതു കാലു വച്ചു…  ഞാൻ ആലോചിച്ചു ഇനി എന്റെ ജീവിതം എങ്ങനെ   ആയിരിക്കും എന്ന്…   എന്നാൽ അവൾ സന്തോഷത്തോടെ ആണ് കയറിയത്…..

അവിടത്തെ ബാക്കി ചടങ്ങുകൾ കഴിഞ്ഞു ഞാൻ മുറിയിൽ പോയി… എന്നാൽ മനസ്സ് ശാന്തമല്ല…. ഞാൻ അങ്ങനെ വരുന്ന കാലം ആലോചിച്ചു.. എന്നാൽ ഒന്നും പിടി കിട്ടുന്നില്ലായിരുന്നു….

വരുന്നിടത്തു വച്ചു കാണാം ഞാൻ  മനസ്സിൽ പറഞ്ഞു…

………………………………………………….

Leave a Reply

Your email address will not be published.