സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Posted by

പക്ഷേ സമാധാനം ആയില്ല. എങ്ങനെ സമാധാനിക്കും?? ജീവിതത്തിൽ എല്ലാം എല്ലാം എന്ന് വിശ്വസിച്ച പുരുഷൻ ആണ് എന്നെ ചതിച്ചിരിക്കുന്നത്.അപ്പോളേക്കും എന്റെ കരച്ചിൽ കണ്ട് സഹിക്കാൻ കഴിയാതെ ജോണി ഇറങ്ങി പോയി. ഞാൻ കതകടച്ചു കട്ടിലിൽ പോയി കിടന്നു ഏങ്ങലടിച്ചു കരഞ്ഞു. ഇനി ഈ ബന്ധം വേണ്ടെന്നു തീരുമാനിച്ചു. പക്ഷേ ഇവിടെ നിന്നിറങ്ങിയാൽ എങ്ങോട്ട് പോകും എന്ന് ചിന്തിച്ചു. അപ്പച്ചനും അമ്മച്ചിയും ഇപ്പോൾ താമസിക്കുന്ന വീട് പോലും അയാൾ വെച്ചു കൊടുത്തതാണ്. എന്ത് പ്രശ്നം ഉണ്ടായാലും എല്ലാവരും അയാളുടെ കൂടെയേ നിൽക്കൂ. എന്റെ സ്വന്തം അനിയനെ പോലെ ഞാൻ സ്നേഹിക്കുന്ന ജോ കുട്ടൻ പോലും പറയുന്നത് തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല ക്ഷമിക്കണം എന്നാണു. അപ്പോൾ പിന്നെ അമ്മച്ചിയും അപ്പച്ചനും എന്തു പറയും എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ആത്മഹത്യ ചെയ്യാമെന്ന് തീരുമാനിച്ചപ്പോൾ മക്കളുടെ മുഖം ഓർമ്മ വന്നു. അവരെ കൂടി കൂട്ടാം എന്ന് വെച്ചാൽ അയാൾ ചെയ്ത തെറ്റിന് അവരെ എന്തിനു ശിക്ഷിക്കണം എന്നായി ചിന്ത. ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഞാൻ ഉഴറി. അവസാനം ജോകുട്ടൻ പറഞ്ഞത് പോലെ ക്ഷമിക്കാൻ തന്നെ തീരുമാനിച്ചു. പക്ഷേ ഇനി ഗൾഫിലേക്ക് ഞാൻ വിടില്ല. ഇവിടെ എന്റെ കൺ വെട്ടത്തുണ്ടാവണം. ഞാൻ ഫോൺ എടുത്തു ഇച്ചായനെ വിളിച്ചു.
ജോക്കുട്ടൻ പറയരുതെന്ന് പറഞ്ഞതിനാൽ കാര്യം പറഞ്ഞില്ല. അപ്പോൾ ഇച്ചായൻ അടുത്ത മാസം വരുന്നുണ്ടെന്ന് എന്നോട് ഇങ്ങോട്ട് പറഞ്ഞു അപ്പോൾ പിന്നെ എന്തായാലും നേരിൽ പറയാം എന്ന് കരുതി എന്തൊക്കെയോ ചോദിച്ചു ഞാൻ ഫോൺ വെച്ചു.അങ്ങനെ കാത്തിരിപ്പിനൊടുവിൽ ഇച്ചായൻ വന്നു. ഞാൻ എങ്ങനെ പറയും എന്നോർത്ത് കുഴഞ്ഞു നടക്കുകയാണ്. കാരണം ഞാൻ പറഞ്ഞാൽ എന്തൊക്കെ നുണ പറഞ്ഞാലും ജോ കുട്ടൻ പറഞ്ഞതാണെന്ന് ഇച്ചായൻ അറിയും.വഴക്ക് ആകും ചിലപ്പോൾ ഇന്ന് തന്നെ ഇവിടുന്ന് ഇറങ്ങേണ്ടിയും വരും.ഒരു ജോലി പോലും ഇല്ലാത്ത ഞാൻ എങ്ങോട്ട് പോകും. സ്വന്തം വീട്ടുകാർ കൂടെ നിൽക്കില്ല. എന്റെ മക്കളെ പോലും എനിക്ക് കിട്ടി എന്ന് വരില്ല.ഞാൻ ഒന്നുറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *