സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്]

Posted by

വിളിക്കരുതെന്ന്.മര്യാദയ്ക്ക് ജീവിക്കുന്ന പിള്ളേരെ കൂടി നശിപ്പിക്കാൻ ആയിട്ട് എല്ലായിടത്തും ഉണ്ടാവും ഇതുപോലെ കുറെ എണ്ണം. ഞാൻ പറഞ്ഞത് കേട്ടല്ലോ????കലങ്ങിയ കണ്ണുകളോടെ അവൻ അനുസരണയോടെ തലയാട്ടി. എനിക്ക് ഒന്ന് സമാധാനിപ്പിക്കണമെന്ന് കൂടി ഉണ്ടായിരുന്നു എങ്കിലും ഇവിടെ ഞാൻ അയഞ്ഞു കൊടുത്താൽ അവൻ വീണ്ടും കുടിക്കാനും വലിക്കാനും തുടങ്ങുമെന്ന് എനിക്ക് തോന്നി. മാത്രമല്ല അപ്പോളേക്കും സമയം ഒരു പാട് വൈകിയിരുന്നു.ഞങ്ങൾ വേഗം കതക് തുറന്ന് ഇറങ്ങി. ഞങ്ങൾ കതക് പുറത്ത് നിന്നു പൂട്ടി താക്കോൽ എടുത്തു എന്റെ ഹാൻഡ്‌ ബാഗിൽ ഇട്ടിട്ടു താഴേക്കിറങ്ങി ചെന്നു.ഇന്നലത്തെ മഴയുടെ വെള്ളം മുറ്റത്ത്‌ അവിടവിടെയായി കെട്ടികിടക്കുന്നുണ്ടായിരുന്നു. മരങ്ങളിൽ നിന്നു വീഴുന്ന വെള്ളം അവന്റെ തലയിൽ വീഴാതെ അവനെ മരച്ചുവട്ടിൽ നിന്നു നീക്കികൊണ്ട് ഞങ്ങൾ മുറ്റത്തേക്ക് നടന്നു.അവൻ പെട്ടെന്ന് മതിലിന്റെ മൂലയിലേക്ക് ചെന്നു കോർപറേഷൻ കൊണ്ട് വെച്ചിരിക്കുന്ന ട്രാഷ് ബിന്നിലേക്ക് കുപ്പികൾ കവറോടെ തന്നെ ഉപേക്ഷിച്ചു.എന്നിട്ട് എന്റെ അടുത്തേക്ക് വന്നു.അപ്പോളേക്കും സമയം 9.30 കഴിഞ്ഞു.എന്നാൽ ഞാൻ പോയിട്ട് വരാം കുട്ടാ. ഇനി ഇപ്പോ കഴിക്കാൻ ഒന്നും സമയം ഇല്ലാ.അവന്റെ താടിക്ക് പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
അയ്യോ വാവേ കഴിക്കാതെ പോവല്ലേ എനിക്കത് സഹിക്കില്ല. പ്ലീസ്. അമ്മൂമ്മ ദേ ആഹാരം അവിടുന്ന് കൊണ്ട് വെച്ചിട്ടുണ്ട്. കുറച്ചു കഴിച്ചിട്ട് പോകാം. അല്ലെങ്കിൽ ഞാനും കഴിക്കില്ല.
ഡാ ചക്കരെ അങ്ങനെ പറയല്ലേ ഇപ്പോൾ തന്നെ ഒരുപാട് വൈകി. ഇനി കഴിക്കാൻ കൂടി നിന്നാൽ ഒരുപാട് ലേറ്റ് ആകും. ഇപ്പോൾ നടന്നാൽ അല്ലേ പത്തിന് മുൻപ് അങ്ങ് ചെല്ലൂ??

Leave a Reply

Your email address will not be published. Required fields are marked *