അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 1 [Harikrishnan]

Posted by

 

“” സീരിയസ് ആയി പറഞ്ഞതാടീ ഞാൻ, ജസ്റ്റ് ഒന്ന് കറങ്ങു വേണേൽ, അല്ലേൽ അവൻറെ ഫാമിലി നാട്ടിൽ എന്നല്ലേ പറഞ്ഞെ  അപ്പോൾ വീട്ടിൽ സൗകര്യം കാണുമല്ലോ , നീ പൊക്കോ പെണ്ണെ, ഒറ്റ കണ്ടീഷൻ ഉള്ളു നടക്കുന്നത് എല്ലാം എന്നോട് പറയണം. നമ്മുടെ ബന്ധം ഇങ്ങനെ തന്നെ പോകണം, എന്ത് ചെയ്താലും എനിക്ക് സന്തോഷമേ ഉള്ളു പക്ഷെ ഞാൻ അറിഞ്ഞു ആകണം, പിന്നെ പതുക്കെ എന്റെ മുന്നിൽ വച്ച് കൂടി ചെയ്യണം””  അവൻ അവന്റെ നിലപാട് വ്യക്തമാക്കി

 

“” എന്തൊരു ആഭാസനാടാ നീ , ഒരു നാണവും ഇല്ലാത്തവൻ “” അവൾ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു.

 

” ഇതിലൊക്കെ എന്തിനു നാണിക്കാൻ ആണെടീ “” എന്ന് പറഞ്ഞു കൊണ്ട് അവൻ ഡ്രസ്സ് മാറാൻ പോയി

 

അവൾ ഇട്ടിരുന്ന ചുരി ഊരിമാറ്റി .ജീൻസും ടീ ഷർട്ടും ധരിച്ചു, ഓവർ ടൈറ്റ് അല്ലാത്ത ടീ ഷർട് ആരുന്നെങ്കിലും അവളുടെ ആകാര വടിവുകൾ വ്യക്തമാകുന്ന ഡ്രസ്സ് തന്നെ ആയിരുന്നു.

 

നല്ലോണം ഒരുങ്ങി ഇറങ്ങിയ അവളെ കണ്ടപ്പോൾ തന്നെ ഹരിക്ക് തോന്നി ഇന്ന് എന്തെങ്കിലും നടക്കും എന്നുള്ള പ്രതീക്ഷ അവൾക്കും ഉണ്ടെന്നു

 

” ഞാൻ മുന്നേ പറഞ്ഞതൊന്നും തമാശക്ക് പറഞ്ഞതല്ല.എൻജോയ് ദി ലൈഫ് ദി വേ യു ലൈക്ക്. നിൻറെ സേഫ്‌റ്റി മാത്രം നോക്കിയാൽ മതി നീ , ലേറ്റ് ആകുകയാണെകിൽ അമ്മയോട് ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോളാം, അല്ലേൽ നീ ഒന്ന് വിളിച്ചു പറഞ്ഞിരുന്നത് മതി ലേറ്റ് ആകുമെന്ന് ” കാറിൽ ഉള്ള യാത്ര മദ്ധ്യേ അവൻ വീണ്ടും അവളോട് പറഞ്ഞു.

 

അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

 

ഓഫീസിൽ എത്തിയപ്പോൾ അവരെ കാത്ത് നിൽക്കുന്ന  പോലെ റാഫി അവിടെ ഉണ്ടായിരുന്നു. അവനെ ദൂരെ കണ്ടപ്പോൾ തന്നെ ഹരി കൈ പൊക്കി കാണിച്ചു. റാഫി തിരികെയും. അവളോട് ഒരു ഓൾ ദി ബെസ്റ് പറഞ്ഞു ഹരി അടുത്തേക്ക് വന്ന റാഫിയോട് കുശലം പറഞ്ഞു . തന്നോട് കുശലം പറയുമ്പോളും റാഫിയുടെ കണ്ണ് പാളി തനിക്കരുകിൽ ഇരിക്കുന്ന അഞ്ജു വിലേക്ക് പോകുന്നത് ഉള്ളിൽ കുസൃതിയോടെ ഹരി ശ്രദ്ധിച്ചു,

Leave a Reply

Your email address will not be published. Required fields are marked *