തേൻവണ്ട് 3 [ആനന്ദൻ]

Posted by

തേൻവണ്ട് 3

Thenvandu Part 3  | Author : Anandan | Previous Part


 

മുന്നിൽ ടോർച്ചു തെളിച്ചു കൊണ്ടു ആനിയുടെ അമായിഅമ്മ ക്ലാര ഒപ്പം അനിയുടെ മക്കൾ ആയ ബോണി, നടക്കുന്നു തനിക്കു അറിയാവുന്ന വഴി ആയതുകൊണ്ട് കണ്ണ് അലപം പുറകിൽ ആണെകിലും ക്ലാര സ്വിച്ച് ഇട്ട പോലെ പോകും.ആ പ്രദേശത്തെ കുറെ നാളുകൾ ആയി കുറച്ചു തെരുവ് നായകൾ കൈയടക്കി വച്ചിരിക്കുന്നു അതിൽ നിന്നും രക്ഷപെടാനും ഒരു ആൺ തുണക്കും ആണ് ജിജോയുടെ സഹായം അവർ തേടിയത് എന്നാൽ ജിജോയോക്ക് തന്നെ ഇത്ര നാളുകൾ ആയി കൊതിപ്പിച്ച ഏതാനും മാസം മുൻപ് വരെ എല്ലാം മൂടി കൊണ്ടുനടന്ന ആനി എന്ന മലഞ്ചരക്കിനെ ഇന്ന് രാത്രി മുഴുവൻ പല തവണ ആസ്വദിക്കാൻ ഉള്ള അവസരം ആണ് കൈ വന്നിരിക്കുന്നത്. എല്ലാം കൊണ്ടും തന്റെ സമയം കൊള്ളാം കുറച്ചു മുൻപ് സുമ തന്നെ മെസ്സജ് അയച്ചിരിക്കുന്നു ചെടിയുടെ കമ്പ് ചോദിച്ചു കൊണ്ടു. അവസാനം താൻ അത് ഇനി ജിജോ എന്നാണ് ഇവിടെ വരുക എന്ന അവളുടെ ക്ഷണം അതിൽ കൊണ്ടേ എത്തിച്ചു. കുറെ ചെടികളുടെ ഫോട്ടോ ജിജോ തന്റെ പൂന്തോട്ടത്തിൽ നിന്നും എടുത്തിരുന്നു അത് സുമക്ക് അയച്ചിരുന്നു

ഇതെല്ലാം ഓർത്തുകൊണ്ട് അവന്റെ ഉള്ളിൽ ഉണ്ടായിരുന്ന കാട്ടുകോഴി കൂവി കോളേജിൽ വച്ചു ഒരെണ്ണത്തിനെ പോലും തനിക്കു വളക്കാൻ പറ്റിയില്ല കൂടെ പഠിക്കുന്നവരെ പോലും. പിന്നെ വന്ന ജൂനിയഴ്‌സ് അവരെ പോലും നടന്നില്ല എല്ലാത്തിനും സായിപ്പ് പോലെ ഉള്ള ചുള്ളൻ മാരെ വേണം പോലും. പിന്നെ താൻ 3rd ഇയർ ആയിരുന്ന സമയത്ത് ഫസ്റ്റ് ഇയറിൽ വന്ന റോസ് അവളെ തനിക്കു ഇഷ്ടമായിരുന്നു എന്നാൽ അവളെ തന്റെ ഒരു സ്നേഹിതൻ ബിന്റോ ലൈൻ ആക്കി താൻ ഇഷ്ടം ആണെന്ന് പറയാൻകൂട്ട് കൊണ്ടു പോയതാണ് അവനെ അവനു ആൾറെഡി മൂന്നു ലൈൻ ഉണ്ടല്ലോ കോളേജിൽ രേഷ്മ, ലിയ, അന്ന, എന്നാൽ ബിന്റോ നേരം പൊക്കിനും ഒത്താൽ ഒന്ന് തപ്പാനും പറ്റിയാൽ കളിക്കാനും ആണ്‌ ലൈൻ ഉണ്ടാക്കിയത് ഇത് ഞങ്ങൾക്ക് കൂട്ടുകാർക്കു മാത്രമേ അറിയൂ അവൻ ഇങ്ങനെ ചെയ്യും എന്ന് വിചാരിച്ചില്ല അവൻ മുൻപേ തന്നെ അവളെ പ്രപ്പോസ് ചെയ്തിരുന്നു അവൻ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ ചോദിക്കില്ലയിരുന്നു പക്ഷെ താൻ അവളെ ഇഷ്ടം ആണെന്ന് പറഞ്ഞതും പക്ഷെ റോസ് ബിന്റോ അവനെ ആണ് തനിക്കു ഇഷ്ടം എന്ന് തന്റെ മുഖത്തു നോക്കി പറഞ്ഞു പിന്നെ എന്റെ ഇരുണ്ട കളർ അവൾ കളിയാക്കി നീഗ്രോ എന്ന്‌ വിളിച്ചു. ഞാൻ കറുത്ത കളർ ഒന്നും അല്ല സ്വല്പം ഇരുണ്ട നിറം ആണ്‌ എന്നാൽ ബിന്റോ സായിപ്പ് പോലെ വെളുത്തു തുടുത്തവൻ ആണ് ഞാൻ ആണെകിൽ അച്ചന്റെ കൂടെ കൃഷിപ്പണി ക്കു കൂടി ഉറച്ച ശരീരം ആണ്‌ എന്നെ നിറത്തിന്റെ പേരിൽ അതിക്ഷേപിച്ച അവളുടെ കരണം അടിച്ചു പൊട്ടിക്കാൻ തോന്നി എന്നാൽ ക്ഷമിച്ചു

Leave a Reply

Your email address will not be published.