പ്രണയകാണ്ഡം.. [പൂച്ച]

Posted by

പ്രണയകാണ്ഡം

Pranayakandham | Author : Poocha


മുറപ്പെണ്ണ് തരാം… കുറച്ച് കഴിയും..

അതിനിടയിൽ മനസ്സിൽ വന്ന ഒരു കഥ എഴുതുന്നു..

മുഴുവൻ കമ്പിയല്ല.. ആവിശ്യമുള്ളിടത് കമ്പിയുണ്ട്..

പ്രണയവും ഉണ്ട്..കഥാപാത്രങ്ങൾ എല്ലാം സങ്കല്പികം.. സ്ഥലവും ഞാൻ ഉണ്ടാക്കിയെടുത്തത്..പ്രോത്സാഹനവും വിമർശനവും കംമെന്റിലൂടെ ആവാം..!!


 

ആരംഭിക്കുന്നു…..!

 

“…ഇന്ന് അച്ഛനും അമ്മയും പോയിട്ട് ഒരു വർഷം..

ദൈവം എന്നോടുചെയ്ത ഈ പാപത്തിനു ശേഷം ഞാൻ അവരെ കൈ കൂപ്പി പ്രാർത്ഥിച്ചിട്ടില്ല.. ആപത്തുകളിൽ സ്മരിച്ചിട്ടുപോലുമില്ല..

ആ സ്ഥാനങ്ങളിൽ ഞാൻ ഇപ്പോൾ വിളിക്കുന്നത് എന്റെ അച്ഛനെയും അമ്മയെയും ആണ്.. ജീവിച്ചിരിപ്പില്ല എന്നറിഞ്ഞിട്ടും അവർ എനിക്ക് തുണയായി എപ്പോഴും എന്റെ കൂടെ കാണും എന്ന് ഞാൻ കരുതുന്നു..

 

എന്റെ ഉയർച്ചകളിൽ അവർ ഒന്നിച്ചിരുന്നു ആസ്വദിക്കുന്നുണ്ടാവും… സന്തോഷിക്കുന്നുണ്ടാവും..

 

സന്തോഷിക്കട്ടെ…. ആസ്വദിക്കട്ടെ….!!´´

 

……1986ലെ മാതൃഭൂമിയുടെ ഡയറി അവൻ അടച്ചുവച്ചു

അതിനെ അവൻ ഇരിക്കുന്ന മേശയുടെ ഒരു മൂലക്കുവച്ചു, പാർക്കറിന്റെ മഷി നിറച്ചെഴുതുന്ന പേന അവൻ ഡയറിയുടെ മുകളിൽ വച്ചു..

കസേരയിൽ നിന്നും എഴുനേറ്റ് മേശയിൽ ഇരുന്ന അവന്റെ ഫോണും എടുത്തുകൊണ്ടു ബാത്‌റൂമിലേക്ക് പോയി..

അകത്തുകയറി അവൻ ഇട്ടിരുന്ന ടീഷർട് ഊരി അവിടിരുന്ന ബക്കറ്റിൽ ഇട്ടു..

തുറന്നിരുന്ന ക്ലോസെറ്റിന്റെ മൂടി അവൻ അടച്ചു.എന്നിട്ട് അതിലേക്കിരുപ്പുറപ്പിച്ചു..

നിക്കറിന്റെ പോക്കറ്റിൽ ഇരുന്ന സിഗററ്റും ലൈറ്ററും എടുത്തു..

പതിനെട്ടുരൂപ വിലവരുന്ന ക്ലാസ്സിക്‌ അവൻ ചുണ്ടോടാടുപ്പിച്ചു.. ലൈറ്റർ കത്തിച്ച് പുകയില ചുരുളിൽ തീ പിടിപ്പിച്ചു..

Leave a Reply

Your email address will not be published.