സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്]

Posted by

സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര

Smitha Teacherude Avihithathilekkulla Yaathra | Author : Rohit


 

പ്രിയപ്പെട്ട വായനക്കാരെ. ഞാൻ രോഹിത് ശിവ.ഇതെന്റെ ആദ്യ കഥയാണ്.അതു കൊണ്ടു തന്നെ ഒരുപാട് പോരായ്മകളും ഉണ്ടാകും.ഇത്‌വരെ കമ്പികുട്ടനിൽ വന്ന കഥകൾ ഒക്കെ വായിച്ചിട്ടുണ്ടെന്നല്ലാതെ ഒരു കഥ എഴുതുന്നത് ഇപ്പോൾ മാത്രം ആണ്.വളരെ നാളായി ഉള്ള ആഗ്രഹം ആയിരുന്നു ഇവിടെ ഒരു കഥ എഴുത്തണമെന്നുള്ളത്.പക്ഷേ എനിക്ക് ഇഷ്ടപ്പെട്ട ഒരു തീം കിട്ടിയിരുന്നില്ല. അങ്ങനെ ആ ആഗ്രഹം നീണ്ടു നീണ്ടു പോയപ്പോൾ ആണ് രണ്ടു സുഹൃത്തുക്കൾ അവരവരുടെ ചില അനുഭവങ്ങൾ എന്നോട് പങ്കുവെച്ചത്. അത് കേട്ടപ്പോൾ കിട്ടിയ ഒരു ത്രെഡ് വെച്ചു ആ രണ്ടു അനുഭവങ്ങളും ഓരോ കഥകൾ ആക്കി പോസ്റ്റ്‌ ചെയ്താൽ നന്നായിരിക്കും എന്നു എനിക്ക് തോന്നി.ആ രണ്ടു അനുഭവങ്ങളും കഥകൾ ആക്കാൻ ആണ് എന്റെ തീരുമാനം..അനുഭവ കഥ ആണെങ്കിലും പൂർണ്ണമായി അവരുടെ അനുഭവം മാത്രം വിവരിക്കാതെ അതിന്റെ ഒരു ത്രെഡ് മാത്രം എടുത്തു ബാക്കി ഒക്കെ എന്റെ ഭാവനയും ഫാന്റസിയും കൂട്ടികലർത്തി എഴുതാൻ ആണ് എനിക്ക് ഇഷ്ടം..

അനുഭവസ്ഥർ എന്നോട് പറഞ്ഞ അവരുടെ അനുഭവങ്ങളിൽ നിന്നു എനിക്ക് ആവശ്യമായ ആശയങ്ങൾ മാത്രം എടുത്തു എന്റെ മാത്രം ഭാവന അനുസരിച്ചു ചില മാറ്റങ്ങൾ ഒക്കെ വരുത്തിയാണ് ഞാൻ ഈ കഥ എഴുതിയിരിക്കുന്നത്. എന്നോട് ഈ കഥ പറഞ്ഞ ഒരു സുഹൃത്തും മറ്റൊരു നാട്ടിൽ നിന്നു വന്നു അവന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തൊട്ടടുത്ത സ്കൂളിലെ ടീച്ചറും തമ്മിൽ ഉണ്ടായ ഒരു ലൈംഗികബന്ധം ആണ് ഒന്നു. മറ്റൊരു സുഹൃത്തിന്റേത് അവനും അടുത്ത ബന്ധത്തിൽ തന്നെ ഉള്ള ഒരു സ്ത്രീയുമായി നടന്ന ലൈംഗിക ബന്ധവും ആണ്. ഈ രണ്ടു അനുഭവങ്ങൾ ആണ് എന്റെ ഭാവന ചേർത്ത് ഞാൻ രണ്ടു കഥകളായി പോസ്റ്റ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ടീച്ചറിന്റെ കഥയാണ് ഞാൻ ആദ്യം എഴുതുന്നത്.സംഭവം നടക്കുമ്പോൾ ഉള്ള കഥാപാത്രങ്ങളുടെ പ്രായം ഒക്കെ കൃത്യമായി കൊടുത്തിട്ടുണ്ട്. പേരുകൾ അൽപസ്വല്പം മാറ്റം ഒക്കെ വരുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *