അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 4 [PSYBOY]

Posted by

അഞ്ചു, സച്ചു, സിനി എന്റെ ചേച്ചിമാർ 4

Anju Sachu Sini Ente Chechimaar Part 4 | Author : Psyboy

Previous Part


Hai friends, എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ കഥകൾ വായിക്കുന്ന എല്ലാവർക്കും എന്റെ ശുഭദിനം നേരുന്നു. അക്ഷരതെറ്റുകൾ വന്നുപോകുന്നത് ക്ഷമിക്കണം. കഥ വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു. PSYBOY●●●

___________________________________________

തുടരാം…..

ശനിയാഴ്ച രാവിലെ 7.00 മണിക്ക് തന്നെ ആരോ എന്നെ തട്ടി വലിക്കുന്നത് കേട്ടു കണ്ണ് തുറന്നപ്പോ അനിയത്തി കൂട്ടങ്ങൾ എല്ലാം കൂടി ചേർന്ന് എന്നെ വിളിച്ച് ഉണർത്താൻ ഉള്ളത് പരിപാടിയാണ്. എന്നാൽ ഞാൻ വീണ്ടും കണ്ണുകൾ അടച്ചു കിടക്കാൻ ശ്രമിച്ചപ്പോൾ അവർ സമ്മതിച്ചില്ല. ഒടുവിൽ എഴുന്നേറ്റ് ഇരുന്നപ്പോ എന്റെ പിന്നിലായി സച്ചു ചേച്ചി കലിപ്പിച്ചു നോക്കി നിൽക്കുന്നു.

ആ നോട്ടം കണ്ടപ്പോൾ ഞാൻ ഒന്ന് ഭയന്നു. കാരണം വേറെ ഒന്നുമല്ല ചേച്ചി എന്നെ ഒരു വെട്ടം തൂക്കി വാർണിങ് തന്നതാണ് അതിൽ പിന്നെ ചേച്ചി എന്റെ എല്ലാ നീക്കങ്ങളും ചേച്ചി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇനി ഇന്നലെ രാത്രി ഞാൻ ചെയ്ത പരിപാടികൾ വല്ലതും ചേച്ചി അറിഞ്ഞിട്ടുണ്ടോ എന്നുള്ള ഒരു ഭയം എനിക്ക് ഉണ്ടായിരുന്നു. എന്താണ് സംഭവം എന്നറിയാൻ ഞാൻ തലകുലുക്കി എന്തെന്ന് ആംഗ്യം കാണിച്ചു ചോദിച്ചു.

സച്ചു ചേച്ചി : ഡാ നീ എന്ത് പണിയാ കാണിച്ചത് ഇന്നലെ അവർക്ക് പണി കൊടുക്കാം എന്ന് പറഞ്ഞിട്ട് നീ എന്നെ പറ്റിച്ചു അല്ലേ…

അത് കേട്ടപ്പോ എന്റെ മനസ്സിന് ഒരു സന്തോഷം തോന്നി. ഞാൻ ഉദ്ദേശിച്ച പോലെ മുട്ടൻ പണിക്കുള്ള നോട്ടം ഒന്നുമല്ലായിരുന്നു അത്. പിന്നെ ധൈര്യത്തിൽ മറുപടി പറയാൻ തുടങ്ങി.

ഞാൻ : ഒന്ന് പോയ ചേച്ചി ഞാനിപ്പോ ഈ തലയണ എടുത്തു തലയ്ക്കടിച്ചുതരും. നല്ല ആളെ ആ പണിക്ക് കൂട്ടിന് നിർത്തിയത്. ബെഡിലെ മണംപിടിച്ച് ഉടനെ പെണ്ണ് കിടന്നുറങ്ങി.

ചേച്ചി : ഓ അത് ഇന്നത്തെ കളിയുടെ ക്ഷീണം കാരണം ഞാൻ കിടന്നുറങ്ങി പോയതാ. നിനക്ക് എന്നെ ഒന്ന് വിളിച്ചു കൂടായിരുന്നോ…

Leave a Reply

Your email address will not be published.