🔥അശ്വതിയുടെ കളിവീട്🔥 [അജിത് കൃഷ്ണ]

Posted by

അശ്വതിയുടെ കളിവീട്

Aswathiyude Kaliveedu | Author : Ajith Krishna


 

ഇത് അശ്വതിയുടെ കഥ ആണ്. അവർ താമസിക്കുന്നത് ഒരു മനോഹരമായ ഗ്രാമത്തിൽ ആണ്. അതിലും വൃത്തി ആയി പറഞ്ഞാൽ അത് ഒരു ചെറിയ ദീപ് പോലെ ആണ്. പ്രത്യേകിച്ച് അവരുടെ വീട് സ്ഥിതി ചെയ്യുന്നത്. തൊട്ട് അടുത്ത് മറ്റ് വീടുകൾ ഒന്നും ഇല്ലാത്തത് കൊണ്ട് തികച്ചും ഒറ്റപെട്ട ജീവിതം ആണ് അവർ നയിച്ചിരുന്നത്. ഈ അവർ എന്ന് വെച്ചാൽ നമ്മുടെ കഥയിലെ നായിക അശ്വതിയും ഭർത്താവ് സജീഷും.

കൃത്യമായി ഒരു ജോലി ഇല്ലാത്തത് ആണ് അവരുടെ പ്രശ്നം. രാവിലെ അവൻ ജോലിക്ക് പോകും വീടിന്റെ അടുത്ത് തന്നെ ഒരു ചെറിയ ചെങ്ങാടം ഉണ്ട് അത് ഉപയോഗിച്ച് ആണ് അവർ ഗ്രാമത്തിൽ എത്തുക. സത്യത്തിൽ അവരുടെ ജീവിതം വളരെ കഷ്ടം നിറഞ്ഞത് ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് അവനു ഒരു സ്ഥിരം ജോലി റെഡി ആകുന്നത്. ഗ്രാമത്തിൽ തന്നെ ഒരു ചെറിയ കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കാൻ ആയി. വലിയ കുഴപ്പം ഇല്ലെങ്കിലും തത്കാലം ഓടി പോകുവാൻ അത് തന്നെ ധാരാളം ആയിരുന്നു.സജീഷിനെ കട ഉടമയ്ക്ക് വളരെ ഇഷ്ടം ആയി കാരണം അവന്റെ ജോലിയിൽ ഉള്ള ആത്മാർത്ഥ കണ്ടു അയാൾക്ക് അവനോടു കൂടുതൽ ഇഷ്ടം തോന്നി.

അത്കൊണ്ട് തന്നെ ആദ്യത്തെ ഒരു മാസത്തിനു ശേഷം ശമ്പളത്തിൽ ചെറിയ ഒരു വർദ്ധനവ് ഉണ്ടായി. അവൻ അയാളോട് അതിനു ഒരുപാട് നന്ദി പറഞ്ഞു. വീട്ടിലേക്കു പോകും വഴി ഒരു തുണികടയിൽ കയറി അശ്വതിക്ക് നല്ല ഒരു സാരിയും വാങ്ങി ഇറങ്ങുമ്പോൾ. റോഡിന്റെ ഒരു വശത്ത് ആയി ഒരാൾ ഇരിക്കുന്നത് കണ്ടു. നല്ല മുഖ പരിചയം അടുത്ത് ചെന്നു നോക്കിയപ്പോൾ അവന്റെ പഴയ ഒരു കൂട്ടുകാരൻ ആയിരുന്നു പേര് അജി എന്നായിരുന്നു. അവനെ കണ്ടപ്പോൾ തന്നെ സജീഷിന് മനസ്സിൽ ആയി അവൻ പെട്ടന്ന് തന്നെ അവന്റെ അടുത്തേക്ക് ചെന്നു.

Leave a Reply

Your email address will not be published.