ഗീതയും ഞാനും [Master]

Posted by

 

“ഓ, അപ്പൊ സൊന്തം കഴിവില്‍ ഭയങ്കര ഉറപ്പാ അല്ലെ”

 

“സംശയമെന്താ? എന്നെ കെട്ടുന്ന പെണ്ണ് വേറൊരുത്തന്റെ പിന്നാലെ പോത്തില്ല. മുമ്പ് അവള്‍ പോയിട്ടുണ്ടെങ്കില്‍ അത് എന്റെ പ്രശ്നവുമല്ല”

 

ഗീത എന്റെ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട് ആലോചനയോടെ നടത്ത തുടര്‍ന്നു.

 

“നിന്നെപ്പോലെ എല്ലാവരും ചിന്തിക്കുമോ?” കുറെ കഴിഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു.

 

”വിവരമുള്ള ആണുങ്ങള്‍ ചിന്തിക്കും. വിവരമില്ലാത്തവന്‍ പെണ്ണിനെ സംശയിക്കും, അവളെ ഉപദ്രവിക്കും, അവള്‍ക്ക് സുഖം കൊടുക്കുകയും ഇല്ല”

 

പറഞ്ഞിട്ട് ഞാന്‍ അവളെ നോക്കി.

 

ചുണ്ട് മലര്‍ത്തി എന്നെ കമ്പിയാക്കി, അത് ശരിയെന്ന മട്ടില്‍ തലയാട്ടുകയായിരുന്നു അവള്‍.

 

“നിന്നെപ്പോലെ ഒരാളെ വേണം എനിക്ക്” കുറെ കഴിഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു.

 

ഞാന്‍ അവളെ നോക്കി; അവള്‍ എന്നെയും. അവളുടെ തുടുത്ത ചുണ്ടുകളില്‍ ലജ്ജ പുരണ്ട ഒരു ചിരി വിരിഞ്ഞു; എന്നെ ആദ്യമായി കാണുന്നപോലെ.

 

“എന്നെ ശരിയായി അറിഞ്ഞാല്‍ അല്ലെ, നിനക്കെന്നെപ്പോലെ വേറെ ഒരാളെ അറിയാന്‍ പറ്റൂ?” ഞാന്‍ അര്‍ത്ഥഗര്‍ഭമായി ചോദിച്ചു.

 

“നിന്നെ എനിക്ക് അറിയാമല്ലോ”

 

“കണ്ടും കേട്ടും മാത്രമല്ല, തൊട്ടും രുചിച്ചും അറിഞ്ഞാല്‍ അല്ലെ ഒരു പഴത്തിന്റെ ശരിയായ രുചി അറിയാന്‍ പറ്റൂ? അതേപോലെ തിന്നാല്‍ നല്ലതാണോന്നും, എന്നും തിന്നാമോന്നും ഒക്കെ”

 

ഗീതയുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറി. അവള്‍ ലജ്ജയോടെ തലയാട്ടി. അവളുടെ മനസ്സ് എനിക്ക് കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു; സ്പഷ്ടമായി. അതോടെ ഞാന്‍ ഒന്ന് തീരുമാനിച്ച് ഉറപ്പിച്ചു; ഇനി ഞാനായിട്ട് ഇവളോട്‌ പണ്ണണം എന്ന് പറയില്ല. അവള്‍ സ്വമേധയാ ഇങ്ങോട്ട് അത് പറയണം; അതിനുള്ള മാര്‍ഗ്ഗമേ ഇനി നോക്കൂ. അവളത് സ്വയം പറയാതെ എത്ര സ്വാതന്ത്ര്യം ഉണ്ടെങ്കിലും അവളെ ഞാന്‍ തൊടില്ല. എന്റെ തീരുമാനം വളരെ ശക്തമായിരുന്നു.

 

അമ്പലം എത്തിക്കഴിഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ സംസാരം നിര്‍ത്തി. ദീപപ്രഭകളില്‍ അലംകൃതമായിരുന്ന അമ്പലപ്പറമ്പിലെ ജനസമുദ്രത്തില്‍ ഞങ്ങള്‍ ആറുപേരും അലിഞ്ഞു ചേര്‍ന്നു. ഗാനമേള തുടങ്ങാന്‍ പോകുന്നതിന്റെ വിളിച്ചുപറയല്‍ കേട്ടുകൊണ്ട് ഞങ്ങള്‍ സ്റ്റേജിന്റെ സമീപത്തേക്ക് നടന്നു. എവിടെയും വലിയ തിരക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *