ഒരു പെണ്ണുകാണല്‍ [Master]

Posted by

 

തിരികെ പോകുന്നതിനു മുമ്പ് ഒരു വട്ടം കൂടി അവള്‍ക്ക് ചെയ്ത് കൊടുത്തിരുന്നു ഞാന്‍.

 

അങ്ങനെയിരിക്കെ ആണ് അവള്‍ക്ക് ഒരു പണക്കാരന്റെ മകന്റെ കല്യാണാലോചന വരുന്നത്. ചെക്കനെ അവള്‍ക്ക് വളരെ ഇഷ്ടമായി എന്ന് ഞാനറിഞ്ഞു. കല്യാണം ഉറപ്പിച്ച ശേഷം ഒരു ദിവസം അപ്രതീക്ഷിതമായി അനിത എന്നെ കാണാനെത്തി. വീട്ടില്‍ ആ സമയത്ത് വേറെ ആരും ഉണ്ടായിരുന്നില്ല. പണ്ണി സുഖിക്കാന്‍ കടി മൂത്ത് വന്നതാണ് എന്ന ധാരണയോടെ ഞാനവളെ പിടിച്ചടുപ്പിച്ചപ്പോള്‍ അനിത കുതറി മാറി. പെട്ടെന്ന് അവള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് എന്നെ ഞെട്ടിച്ചു.

 

“അനിതെ, എന്ത് പറ്റി? എന്തിനാ നീ കരയുന്നത്? ആ ചെക്കനെ നിനക്ക് ഇഷ്ടമല്ലേ? അതാണോ പ്രശ്നം?” ഞാന്‍ ചോദിച്ചു.

 

കണ്ണുകള്‍ തുടച്ചിട്ട് അനിത രൂക്ഷമായി എന്നെ നോക്കി. അവളുടെ ചെഞ്ചുണ്ടുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

 

“എനിക്കിഷ്ടമല്ലാത്തത് എന്നെയാണ് എന്നെ” പകയോടെ അവള്‍ പറഞ്ഞു.

 

എനിക്കൊന്നും മനസ്സിലായില്ല.

 

“എനിക്കെന്നോടു തന്നെ വെറുപ്പ് തോന്നിയത് ആ നല്ല മനുഷ്യനെ കണ്ട ശേഷമാണ്. അയാളുടെ ജീവിതത്തിലെ ആദ്യത്തെ പെണ്ണാണ് ഞാന്‍. നാളിതുവരെ മറ്റൊരു പെണ്ണിനെ തെറ്റായി നോക്കിയിട്ട് കൂടിയില്ല എന്നും, ഞാനും അങ്ങനെ തന്നെയല്ലേ എന്നും അയാള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഉരുകിപ്പോയി. ചിന്തിക്കാന്‍ കഴിവില്ലാത്ത എന്നെ നിങ്ങളാണ് നശിപ്പിച്ചത്; സ്വന്തം സുഖത്തിനു വേണ്ടി” അവള്‍ ഏങ്ങലടിച്ചു കരഞ്ഞു; എന്നെ പകയോടെ നോക്കിക്കൊണ്ട്‌.

 

ഞെട്ടിത്തരിച്ചു നിന്നതല്ലാതെ എന്താണ് പറയേണ്ടത് എന്നെനിക്ക് അറിഞ്ഞു കൂടായിരുന്നു. ചെയ്തതെല്ലാം അവളുടെ സമ്മതത്തോടെയും താല്പര്യ പ്രകാരവുമാണ്. എന്നിട്ടിപ്പോള്‍ എല്ലാം ഞാന്‍ തന്നെ ചെയ്തതാണെന്ന് അവള്‍ ഒരു മടിയും കൂടാതെ പറയുന്നു.

 

“എനിക്കീ വിവാഹം വേണ്ട എന്ന് അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞതാണ്. അത്രയ്ക്ക് നിഷ്കളങ്കനായ ആ മനുഷ്യനെ ചതിക്കാന്‍ എനിക്ക് മനസ്സു വന്നില്ല. പക്ഷേ ആദ്യം കാണുന്ന പെണ്ണിനെത്തന്നെ കെട്ടുമെന്ന് തീരുമാനിച്ച ആളാണ്‌ അയാള്‍. ആ പെണ്ണ് അയാളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പിന്നെ വിവാഹമേ ഇല്ലെന്ന അയാളുടെ തീരുമാനമാണ് എന്നെ കുടുക്കിയത്. ഞാന്‍ സമ്മതം മൂളിയില്ലെങ്കില്‍ അയാള്‍ ഈ ജന്മം അവിവാഹിതനായി ജീവിക്കും. അങ്ങനെ നിവൃത്തി ഇല്ലാതെയാണ് ഞാന്‍ സമ്മതിച്ചത്. അയാളെപ്പോലെ ഒരു നല്ല മനുഷ്യനെ ഞാന്‍ അര്‍ഹിക്കുന്നില്ല, ഒരിക്കലും. ഈ മലിനപ്പെട്ട, വൃത്തികെട്ട ശരീരവും മനസ്സുമാണ് എനിക്കയാള്‍ക്ക് നല്‍കാനുള്ളത്. എല്ലാം, എല്ലാം നിങ്ങള്‍ കാരണമാ, നിങ്ങളെന്ന അധമന്‍ കാരണം” അനിത പകയോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *