ഫാൻ ബോയ് [Danmee]

Posted by

പേരുണ്ടാകും നമ്മുടെ നാട്ടിൽ.  മാഡത്തിന്റെ മാര്യേജ് കഴിഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമം ആയിരുന്നു. പിന്നെ അഭിനയം നിർത്തുന്നു എന്നുകൂടെ കേട്ടപ്പോൾ നിരാശ തോന്നി. പിന്നെ മാഡത്തിന്റെയും തോമസ് സാറിന്റെയും കുടുംബവിശേഷങ്ങൾ ടിവി യിൽ കാണിക്കുമ്പോൾ ഒരു സന്തോഷം ആയിരുന്നു. ആ മേഡം ആ   ഇന്ന്…… ഇന്ന്  ഞാൻ കണ്ട കാഴ്ച്ച എനിക്ക് ഒരുപാട്….. എന്താ ഞാൻ പറയുക……. മേഡം മനസുവെച്ചാൽ ഒരു ആളെ സംഘടിപ്പിക്കാൻ ആണോ പാട്……. ഷേയ്യ് ”

” ഹേയ് ഹേയ്….. നീ ഇത് എന്ത് അറിഞ്ഞിട്ട ഈ സംസാരിച്ചു കേറുന്നത്….. ഞാൻ അങ്ങനെ കടിമുത്തു നടക്കുക ഒന്നും അല്ല…. മാത്രം അല്ല എനിക്ക് നല്ല ആരോഗ്യം ഉള്ള കെട്ടിയോനും ഉണ്ട് ”

” പിന്നെ  ഞാൻ ഇന്ന് കണ്ടതോ ”

” അത് ഇടക്ക് ഒരു രസത്തിന്….. മുൻപ് ഒരു വീഡിയോ കണ്ടപ്പോൾ തോന്നിയതാ…….. നീ അത് വീട് ”

അപ്പോൾ ലാൻഡ്ഫോൺ ശബ്ധിച്ചു. മേഡം ചെന്ന് ഫോൺ എടുത്തു.

” ഹാലോ ഇച്ചായ ”

” ആ  ഇവിടെ ഉണ്ട് ……. ഇല്ല അമ്മച്ചി ഇന്നലെ വൈകിട്ട് തന്നെ പോയി ”

” ഓഹ്… അപ്പോൾ എങ്ങനെയാ ഇനി കാര്യങ്ങൾ ”

“മ്മ്  മ്മ്മ് ”

മേഡം ഫോണിൽ സംസാരിക്കുക ആണ്‌ അപ്പുറത് തോമസ് സർ ആണെന്ന് എനിക്ക് മനസിലായി . കുറെ നേരം അവർ എന്തൊക്കെയെ സംസാരിച്ചു. മേഡം ഫോൺ വെച്ചു.

” അയ്യോ വെക്കണ്ടായിരുന്നു എനിക്ക്  സംസാരിക്കണം ആയിരുന്നു ”

” നീ ഒന്ന് അടങ് ….. ഇച്ചായൻ നാളെ ഇങ് വരും എന്തായാലും നിന്നോട് നേരിട്ട്  പറഞ്ഞോളാം എന്ന എന്നോട് പറഞ്ഞത് ”

” എന്തായാലും?!!. ”

” ഡാ  നീ  വിഷമിക്കില്ലെങ്കിൽ  ഞാൻ ഒരു കാര്യം പറയാം……………….. ദിനേശ്  ഈ പടത്തിൽ നിന്നും പിന്മാറി.  ഇച്ചായൻ ഇപ്പോൾ അബുവിനോടൊപ്പം ആണ്‌ ഉള്ളത് ”

അത് കേട്ട എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഞാൻ വല്ലാണ്ടായി കണ്ണിൽ നിന്നും  കണ്ണുനീർ പൊടിക്കാൻ തുടങ്ങി.

“എനിക്ക് അപ്പോയേ അറിയാമായിരുന്നു ഇതെക്കെ  ഇങ്ങനെയേ വരുവുള്ളു എന്ന് “

Leave a Reply

Your email address will not be published. Required fields are marked *