മുള്ളി തെറിച്ച ബന്ധങ്ങൾ [മാൻഡ്രേക്ക്]

Posted by

പക്ഷെ സ്കൂൾ മുഴുവൻ പാട്ടായി…വീട്ടിലും അറിഞ്ഞു പക്ഷെ പപ്പ പറഞ്ഞു ഒരു വിധത്തിൽ ഒതുക്കി.. അമ്മ ഒരുപാട് കരഞ്ഞു.. ബട്ട്‌ വീടിനു വെളിയിൽ ആരും അറിഞ്ഞില്ല എങ്കിലും സ്കൂളിൽ ടീച്ചേർസ് ക്ലാസ്സിൽ വന്നു നിനക്കു അത്രക് പ്രായം ആയോ എന്നൊക്കെ ഉള്ള ചോദ്യം.. കളിയാക്കൽ.. പുച്ഛം..പിന്നീട് എന്റെ സ്കൂൾ ലൈഫ് എങ്ങനെ ആകുമെന്ന് നിങ്ങൾക് ഊഹിക്കാം എന്ന് ഞാൻ വിചാരിക്കുന്നു..ഒറ്റപെട്ടു ആരോടും മിണ്ടാതെ കൂട്ടു ഇല്ലാതെ.. ഫൈനൽ എക്സാം വന്നപ്പോൾ സ്കൂൾ ചരിത്രത്തിൽ ആദ്യമായി 9ആം ക്ലാസ്സിൽ ഒരു വിദ്യാർത്ഥി തോറ്റിരിക്കുന്നു.. ഞാൻ..

 

 

ആ സ്കൂളിൽ പിന്നെയും പോകാൻ എനിക്ക് സാധിക്കില്ലാരുന്നു. ഞാൻ അമ്മയോട് കാര്യം തുറന്നു പറഞ്ഞു.

“നിന്റെ ഓരോ കുരുത്തകേടിന്റെ അല്ല.. ആഹ്ഹ് പറഞ്ഞിട്ട് കാര്യമില്ല അപ്പന്റെ അല്ലേ മോൻ..! ഞാൻ സംസാരിച്ചു നോക്കട്ടെ പപ്പയോടു ” അമ്മ അമർഷം മുഴുവൻ കടിച്ചു പിടിച്ചു പറഞ്ഞു.

പപ്പയിനെ കുറിച്ച് അമ്മ അങ്ങനെ പറഞ്ഞത് ഒരു നിമിഷം എന്താണെന്നു ആലോചിച്ചു എങ്കിലും പിന്നെ ഞാൻ എന്റെ സ്വന്തം പ്രേശ്നങ്ങൾ കൊണ്ട് മനസു നിറച്ചു.

 

രാത്രിയിൽ അമ്മ പപ്പയോടു അത്താഴം കഴിക്കുന്നത് ഇടയിൽ കാര്യം അതരിപ്പിച്ചു.ഞാൻ കാത് കൂർപ്പിച്ചു.

“ആഹ്ഹ് ശെരിയ, ഞാനും അത് ആലോചിക്കാതെ ഇരുന്നില്ല, ഇവന് പണ്ടത്തെ ആ സ്പിരിറ്റ്‌ ഒന്നും ഇല്ലാതെ ആയി.. ഞാൻ ഒന്ന് അന്വേഷിക്കട്ടെ വേറെ സ്കൂൾ അഡ്മിഷൻ ഒകെ ” പപ്പാ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.

ഇത് കേട്ടപ്പോൾ അമ്മ എന്നെനോക്കി പോരെ എന്ന രീതിയിൽ തല കുലുക്കി.. ഞാൻ ചിരിച്ചു കാണിച്ചു.. പക്ഷെ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ തിരമാലകൾ ആഞ്ഞു അടിക്കുകയായിരുന്നു. അധികം അതിനു ആയിസു ഉണ്ടായില്ല.

രണ്ടു ദിവസം കഴിഞ്ഞു പപ്പയും അമ്മയും എന്നെ വിളിച്ചു താഴെ ഹാളിൽ സോഫയിൽ ഇരുത്തി… അമ്മ എന്റെ അടുത്ത് ഇരുന്നു മുടിയിൽ തലോടുന്നുണ്ട്.. പപ്പ എതിർവശം ചെയറിൽ ഇരിക്കുന്നു..എന്താണോ പറയാൻ പോകുന്നത് എന്ന ആകാംഷയിൽ ഞാൻ പപ്പയെ നോക്കി.

“അപ്പു നിനക്ക് സ്കൂൾ മാറണം അല്ലേ?” പപ്പ കുറച്ചു സ്വരം കടിപ്പിച്ചു ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *