രാവിലെയുള്ള ഷംനയുടെ നടത്തം 1 [കുട്ടൻ]

Posted by

 

സത്യം..

ഷംന – ജോലി നോക്കുന്നില്ലേ?

വേറെ എക്സാമിന് നോക്കുന്നുണ്ട്..

ഷംന – നല്ലോണം നോക്കിക്കോ..

ഞങ്ങൾ ഇരിപ്പിടത്തിൽ എത്തി …

ഷംന – നിനക്ക് ലൈൻ ഒന്നും ഇല്ലേ മനു

 

ഇല്ല ..നമ്മളെ ഒക്കെ ആർക്ക് വേണം..ഷംന താത്തക്ക് ഉണ്ടായിരുന്നോ?

 

ഷംന – ഇല്ല..നിനക്ക് എന്താ കുഴപ്പം.. അങ്ങനെ ഒന്നും ഇല്ല..

 

എന്നാല് ഞാൻ താത്തയെ പ്രണയിക്കാം.. അപ്പോൾ എനിക്കും താത്തക്കും ലൈൻ ആയല്ലോ

 

ഷംന – ഹ ഹ..അത് വേണ്ട..അങ്ങനെ എനിക്ക് ലൈൻ വേണ്ട..

 

( എന്തായാലും ഒരു സെൻ്റി അടിച്ചു നോക്കാം എന്ന് ഞാൻ കരുതി)

 

അല്ലേലും താത്തയെ പോലെ ഇത്ര സുന്ദരി ആയ ആൾക്ക് എന്നെ ഒന്നും ഇഷ്ട്ടം ആവില്ലല്ലോ..

 

ഷംന – എന്താ നീ പറയുന്നത്..ഒരു കുട്ടി ആയി..എന്നിട്ട് ആണ് ഇനി ലൈൻ ഒക്കെ…നിനക്ക് എന്താ ഒരു കുഴപ്പം..ഇഷ്ടപ്പെടാൻ ഒക്കെ ഉള്ളത് ഉണ്ട്.

 

അല്ല താത്തക്ക് എന്നെ ഇഷ്ടം അല്ല..അത് പറഞാൽ മതി

 

ഷംന – ആണോ..എന്നാൽ ഇഷ്ടമല്ല..കഴിഞ്ഞില്ലേ പ്രശ്നം..

 

ഞാൻ അതും ചീറ്റി പോയ സങ്കടത്തിൽ വീട്ടിലേക്ക് നടക്കാൻ തുടങ്ങി..താത്ത അത് കണ്ട് പിന്നാലെ വരുമ്പോൾ ഞാൻ വേഗത കൂട്ടി..

ഷംന – ഒന്ന് മെല്ലെ നടക്ക്..ഞാനും ഉണ്ട്..

 

നടന്നു എത്തുന്നില്ല എന്ന് കണ്ട് ഒന്ന് ഓടി എൻ്റെ കയ്യിൽ പിടിച്ചു ഒപ്പം നടന്നു..

ഷംന ,- എന്താ പ്രശ്നം…

 

എനിക്ക് ഇഷ്ടം ആണ് ഷംന താത്തയെ….i love u

 

ഷംന – വേറെ ഒരു പെണ്ണിനേയും കിട്ടിയില്ലേ നിനക്ക്..ഞാനോ

അതെ..എന്തേ..ഇത്ര സുന്ദരിയെ എനിക്ക് ഇഷ്ടപ്പെട്ടു കൂടെ …അത് എൻ്റെ ഇഷ്ടം അല്ലേ..

 

ഷംന – ഇത് നമ്മുക്ക് പിന്നെ സംസാരിക്കാം…ഇപ്പൊ വേണ്ട..

ഞാൻ ഒന്നും മിണ്ടാതെ നടന്നു..ഗേറ്റിൽ എത്തിയതും

ഷംന – ശരി മനു..ഫ്രീ ആവുമ്പോൾ വിളിക്ക്..

ഞാൻ ഒന്നിനും ഇല്ലെ…

 

ഞാൻ പിന്നെ ഒന്നും മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറി പോയി..

Leave a Reply

Your email address will not be published. Required fields are marked *