( ചെവിയിൽ വെച്ചതും പഴയ മലയാളം പാട്ട് ആണ്..)
പഴയ പാട്ട് ആണോ താത്തക്ക് ഇഷ്ടം
ഷംന – അതെ അതെ..നിനക്ക് ഏതാ ഇഷ്ടം
( എനിക് പുതിയത് ആണ് ഇഷ്ടം എങ്കിലും ഞാൻ അത് പറഞ്ഞില്ല)
അതെ..
ഷംന – എനിക്ക് ഇതിൽ ഡൗൺലോഡ് ചെയ്യാൻ ഒന്നും അറിയില്ല..2,3 പാട്ട് ഉള്ളൂ..
അത് ഞാൻ പറഞ്ഞു തരാം.. താത്തക്ക് ഇഷ്ടം ആണേൽ…
ഷംന – ഓക്കേ..എങ്ങനെ ആണ് ചെയ്യുക
(എൻ്റെ കയ്യിൽ ഫോൺ തന്നു..ഒരു ചെവിയിൽ എൻ്റെയും മറ്റു ഒന്ന് അവളുടെയും ചെവിയിൽ ആണ്..)
ഇത് എടുക്കുക
ഷംന ഒന്ന് ചേർന്ന് ഇരുന്നു..
ഷംന – ഇതോ?
ഷംന താത്തയുടെ നല്ല മണം അടുത്തേക്ക് ഇരുന്നപ്പോൾ കിട്ടി..സൂപ്പർ
ഞാൻ അത് പറഞ്ഞു കൊടുത്തു..ഞങ്ങൾ തിരിച്ചു നടന്നു പോരാൻ തുടങ്ങി..വീട്ടിൽ എത്തും വരെ ഞങ്ങൾ പാട്ടുകളും സിനിമ ഒക്കെ പറ്റി പറഞ്ഞു കൊടുത്തു..സിനിമ പുതിയത് ഒക്കെ കാണണം എന്ന് ഉണ്ടെങ്കിലും അവരെ ഇതിൽ അങ്ങനെ പറ്റില്ല എന്ന് തോനുന്നു..ഹെഡ്സെറ്റ് വെച്ച് രാത്രി ഉമ്മ കാണാതെ കാണാറുണ്ട് എന്ന് പറഞ്ഞു..
വീടിനു അടുത്ത് എത്തുന്നതിനു മുൻപ്
പുതിയ ഒരു സിനിമ ഉണ്ട് താത്ത..അയച്ച് തരട്ടെ?
ഷംന – രസം ഉണ്ടോ?
ഉണ്ട്..
ഷംന – അയച്ചേക്ക് കയ്യിൽ ഉള്ളത്..നേരം പോവാൻ അതെ ഉള്ളൂ വഴി..
ഞാൻ കുറച്ചു പുതിയ മലയാളം സിനിമകള് അയച്ചു കൊടുത്തു..
വീട്ടിൽ എത്തിയതും ഞാൻ അകത്തേക്ക് നോക്കി ..7 മണിക്ക് അമ്മ കുളിച്ചു അടുക്കളയിൽ കയറുക ഉള്ളൂ..6 മണി ആയിട്ട് ഉള്ളൂ..ആരും ഇല്ല
താത്ത നമ്പർ തരുക ആണെൽ മെസ്സേജ് അയക്കാം..ഞാനും വീട്ടിൽ ബോർ അടിച്ചു ഇരിക്കുക ആണ്..പിന്നെ രാവിലെ ഞാൻ എഴുനേട്ടില്ലെൽ വിളിക്കണം..എന്നും ഇനി നടത്തം വേണം..
ഷംന ,- ഓക്കേ…ഞാൻ വന്നില്ലെങ്കിൽ നീയും വിളിക്കണം.. സേവ് ചെയ്യൂ..98..,…….. അപ്പോ ശരി..