ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Posted by

 

അതു പറഞ്ഞിട്ട് അവൻ അർത്ഥം വെച്ചൊരു നോട്ടം.

 

“”പോടെ അവിടുന്നു. “”

 

ഞാനല്പം ദേഷ്യം കാട്ടി .

 

“”നിന്റെ പെണ്ണ് ദേണ്ട നോക്കുന്നു “”

 

അവൻ മുന്നോട്ട് നോക്കി പറഞ്ഞു

 

“”ഏയ്‌ എവിടെ. “”

 

അതും പറഞ്ഞു ഞാൻ ജീനയെ നോക്കി. അവൾ അപ്പൊ ആരോടോ ഫോണിൽ സംസാരിച്ച് ഇരിക്കുവാണ്, പതിവുപോലെ എന്നെ നോക്കുന്നകൂടെയില്ല. സാധാരണ ആ അശ്വതി വാല്പോലെ കൂടെകാണും. ഇന്നാ ശവം ഇല്ലാത്തോണ്ടും അന്നത്തെ ജിനയുടെ ആ ഭാവവും എല്ലാങ്കൊണ്ടും ടോണി അങ്ങനെ പറഞ്ഞപ്പോ ഒരു നോട്ടം ഞാനും ഒന്നാശിച്ചുപോയി. എന്റെ ഭാവമാറ്റങ്ങൾ കണ്ടാവും അവൻ ചിരിതുടങ്ങി.

 

“”ഹാഹാ, ഞാൻ ചുമ്മാ പറഞ്ഞതാ. “”

 

“”പോടാ കോപ്പേ. അവന്റ ഒരു കൊണപ്പീര്. “”

 

എനിക്കു പെരുത്തു കേറി.

 

“”എനിക്ക് തോന്നുന്നത് മിസ്സിന് വേറെ ലൈൻ ഉണ്ടെന്നാ. അല്ലേ ഇത്ര നാളായിട്ടും നിന്നേ നോക്കുക പോലും ചെയ്യാതെ ഇരിക്കോ? ഒന്നുമില്ലേലും നീ ഗ്ലാമറല്ലേടാ?. “”

 

“”ഇറങ്ങി പോടാ മയിരേ. അവൻ പിന്നെയും എനിക്കട്ടു കോണപ്പിക്കുവ, ടാ അവൾ മിനഞ്ഞാന്ന് എന്നെ നോക്കയൊക്കെ ചെയ്തു, അതു കഴിഞ്ഞിട്ടാ ആ അശ്വതി പ്രശനമുണ്ടാക്കിയത്. “”

 

ഞാൻ ഗ്ലാമർ ആണെന്ന് പറഞ്ഞത് എനിക്കല്പം സുഖിച്ചെങ്കിലും ഞാനത് പുറത്ത് കാണിച്ചില്ല. ഈ ടോണി എന്റെ ബസ്സ് മേറ്റാ, എനിക്കാകെ ആ കോളജിലുള്ള വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കളിൽ ഒരാൾ.  എനിക്ക് നിഥിനോടും ഷാനുവിനോടും ഉള്ളതിനേക്കാൾ അടുപ്പം ഇപ്പൊ ടോണിയോടുണ്ട്. ആശ്വതിയുടെ

Leave a Reply

Your email address will not be published. Required fields are marked *