ഒരു എ സര്‍ട്ടിഫയിഡ് പ്രണയം [Antu Paappan]

Posted by

ഒരു എ സര്‍ട്ടിഫയിഡ് പ്രണയം

Oru A Certified Pranayam | Author : Antu Pappanഇതൊരു ചെറിയ കഥയാണ്, എന്‍റെ മൈന്റോന്നു ഫ്രീയാക്കാന്‍ എഴുതിയത്. കുറച്ചു ഭാഗങ്ങളില്‍ ഇത് തീര്‍ക്കാന്‍ ആണ് ഉദ്ധേശിക്കുന്നത്. ഇതു സത്യത്തില്‍ എവിടെ ടാഗ്ചെയ്യണം എന്നുപോലും അറിയില്ല. ഭൂമിയുടെ രേക്ഷക്കായി സുന്നാണി കയ്യില്‍പിടിച്ചു കഥ വായിക്കുന്ന കൂട്ടുകാര്‍ ഇപ്പോതന്നെ അടുത്ത കഥപിടിക്കുന്നതാകും നല്ലത്. എന്നാല്‍ അത്യാവശ്യത്തിനുള്ള ഡോസ് ഇതിലുണ്ട്താനും. ഏത്…! വായിച്ചു ഇഷ്ടം ആയാല്‍ സപ്പോര്‍ട്ട് ചെയ്തു സഹായിക്കുക.

Antu Paappan


“കൂടുതൽ കളിച്ചാ ഉടച്ചുകളയും, പറഞ്ഞേക്കാം ഞാൻ “

 

സഹിക്കവയ്യാതെ പറഞ്ഞതാ അത്. പക്ഷേ എന്റെ രണ്ടു കൈകളും അവളുടെ മുഴുപ്പിന് നേരേ നീട്ടി, ഏതാണ്ട്  മധുര നാരങ്ങ പിഴിയണപോലെ വിരലുകൾ ചലിപ്പിച്ചോണ്ട് അങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ കരുതിയിരുന്നില്ല പടാന്നൊരടി എന്‍റെ കവിളിൽ വീഴുമെന്ന്. ആയൊരടി കിട്ടി കഴിഞ്ഞപ്പോഴാണ് ഞാൻ എന്‍റെ സ്വന്തം കൈ പോലും എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുന്നത്. ഒരു അരയിഞ്ചു വെത്യാസസം പോലും എന്റെ കൈക്കും അവളുടെ മാറിനും ഇടയിലില്ല. ഞാൻ വേഗം എന്റെ കൈകൾ പിൻവലിച്ചു. അപ്പോഴേക്കും എന്നേ അടിച്ചവൾ അവളുടെ വായും പൊത്തി കരഞ്ഞോണ്ട് ക്ലാസീന്ന് ഇറങ്ങി ഓടിയിരുന്നു.

അത്രനേരം വെറുതെ എന്നെ പരിഹസിച്ചോണ്ടിരുന്ന സകലരും  നിശബ്ദരായി. ഞാൻ അവരെയാകമാനം മാനഭങ്കപ്പെടുത്തിയ  പോലെ അവർ എന്നേ നോക്കുന്നു. എങ്കിലും പറഞ്ഞത് തെറ്റാണന്നു എനിക്ക് തോന്നിയില്ല അത്രക്കുണ്ടായിരുന്നു ആവറ്റോളുടെ ഇറിട്ടേഷൻ. എനിക്ക് ന്യായീകരണം പറയാണങ്കിൽ ഒരു പാടുണ്ട്, അത്രയും നേരം എന്നേ വെറുതെ പരിഹസിച്ചു ചിരിച്ചതല്ലേ എല്ലാം ! എന്തെല്ലാമാ ഇവളുമാര് പറഞ്ഞു കൂട്ടിയേ?.  ആണായിട്ടുള്ളവൻ ക്ഷേമിക്കുമോ അതൊക്കെ?  ഇപ്പൊ തീർന്നില്ലേ എല്ലാത്തിന്റെയും കഴപ്പ്. ആ പൂതനക്ക് കയ്യടിച്ച ഒരുത്തിയുടേം മുഖത്ത് ഇപ്പൊ ഒരു തുള്ളി ചോര ഉണ്ടാകില്ല അത്രയ്ക്ക് വിളറിയിട്ടുണ്ട് എല്ലാം.

 

ആ ആശ്വതിയുടെ കയ്യിന്ന് അടികിട്ടി, അതൊരു അപമാനമാണ്. എങ്കിലും ഞാൻ ആ അഹങ്കാരിയെ കരയിച്ചു  എനിക്കതിൽ തെല്ലൊരു അഭിമാനമുണ്ട്. കാരണം അവളെ ഭയന്നു കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിൽ ആദ്യമായാണ് ഞാൻ മേൽക്കയ് നേടുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ എന്റെ അഭിമാനത്തിന് വേണ്ടിയുള്ള ചെറുത്തുനിൽപ്പാണിത്. ഞാൻ അങ്ങോട്ട് ഒരു യുദ്ധത്തിന് അവരുടെയും അടുത്ത് പോയതല്ല, എന്നത്തേയും പോലെ ഇങ്ങോട്ട് വന്നു കേറിയതാ. ഒഴിഞ്ഞു പോന്നവന്റെ മുദ്ധാവിൽ തുപ്പുന്ന പരുപാടി, പക്ഷേ ഇന്നവൾ മര്യാദയുടെ സകല അതിർവരമ്പുകളും കടന്നിരുന്നു. ഇങ്ങയൊക്കെ ന്യായികരണം പറയുമ്പോഴും ഞാൻ പറഞ്ഞതിലെ തെമ്മാടിത്തരം എന്താണെന്നു ഉള്ളിന്നാരോ പറയാൻ ശ്രെമിക്കുന്നുണ്ട്, ഈ നിമിഷം അത് കേൾക്കാതെ ഇരിക്കാൻ ഞാനും. വെറുതെ വായിൽ കോലിട്ടു കുത്തി വാങ്ങിച്ചതല്ലേ!. അല്ലേ തന്നെ ഞാൻ എങ്ങനെ നടന്ന അവൾക്കെന്താ? എന്തിനാ എന്റെ കാര്യങ്ങളിൽ ഇങ്ങനെ വന്നു ശല്യം ചെയ്യുന്നത്?

Leave a Reply

Your email address will not be published.