പട്നാനായിക് എന്ന ഒരു ഒഡീഷക്കാരനും ഉണ്ട്…” റാധാ കൃഷി” നേ ക്കാൾ …”
കൂട്ടത്തിൽ സുമ എന്നെയും പൊക്കാൻ സമയം കണ്ടെത്തി
” കൂടെയുള്ള സിസ്റ്റർ മാർ പലർക്കും ശ്രാവണെ പറ്റി പറയാൻ നൂറ് നാക്കാ.. അവരെ കുറ്റം പറയാനും വയ്യ … ഉള്ളത് പറയാലോ ..! ഞാൻ പറഞ്ഞു നടന്നില്ല എന്ന് മാത്രം…!
ഡ്യൂട്ടി ഫിനിഷ് ചെയ്തു ഡ്യൂട്ടി റൂമിൽ റസ്റ്റ് ചെയ്യുകയായിരുന്നു… കണ്ണിൽ ഉറക്കം വിരുന്നെത്തിയില്ല…. സെൽ ഫോൺ നിർത്താതെ ചിലച്ചു…
പ്രാകിക്കൊണ്ട് ഞാൻ ഫോണിൽ നോക്കി…. ഡോ: ശ്രാവൺ..! എന്റെ കണ്ണുകൾ വിടർന്നു..
ഞാൻ ധൃതിയിൽ ഡോ. ശ്രാവന്റെ മുറിയിലേക്ക് നടക്കുമ്പോൾ ഡ്യൂട്ടി റൂമിലെ സുഹൃത്തുക്കൾ എന്നെ നോക്കി ചിരിച്ചു
ഞാൻ ഡോക്ടറുടെ മുറിയിൽ ചെന്നു…
” സുമയ്ക്ക് ബുദ്ധിമുട്ടായോ….?”
ഡോക്ടർ എന്നോട് ചോദിച്ചു
” ഹേയ്… ഇല്ല..”
” എനിക്ക് ഒരു കമ്പനി തരുമോ എന്ന് അറിയാൻ വിളിച്ചതാണ്… തരാമോ..?”
” തരാം…”
ഞാൻ ഡോക്ടറുടെ കണ്ണുകളിൽ തന്നെ നോക്കി നിന്നു…
” എന്ത് ക്യൂ ട്ടാ…..? നക്കി എടുക്കാൻ തോന്നും.. ”
ഡോക്ടറുടെ എതിരെ ഞാൻ ഇരുന്നു…
അദ്ദേഹം എന്റെ കൈയിൽ തലോടി…..