ക്രോസ്സ്  രേഷ്മ [രേഷ്മ രാജ്]

Posted by

എന്നിട്ട് മുൻപിൽ നെഞ്ചിന്റെ , മുലയുടെ ഭാഗത്ത് പ്ലീറ്റ്സ് ശരിയാക്കി , മുന്താണി പുറകിലോട്ട്‌ ആക്കി….

പിൻ ചെയ്ത് ബാക്കിലേക്ക്‌ , പിന്നെ എല്ലാം മൊത്തത്തിൽ ഒന്ന് അറേഞ്ച് ചെയ്തു…..

എന്നിട്ട് IBA മേക് അപ്പ് കിറ്റ് നിന്നും ഫോട്ടോ പെർഫെക്റ്റ് എച്ച്ഡി പ്രൈമർ എൻ്റ മുഖത്ത് കണ്ണാടിയിൽ നോക്കി കൈകൊണ്ട് അപ്ലൈ ചെയ്തു,.

ഇന്ന് രാവിലെ ക്ലീൻ ഷേവ് ചെയ്ത എൻ്റ മുഖത്ത് പ്രൈമർ അപ്ലേ ചെയ്തു അല്പം കഴിഞ്ഞപ്പോൾ സ്കിൻ സോഫ്റ്റ് ആയി മാറി..

ഇബ വാട്ടർ പ്രൂഫ് ലിക്വിഡ് ഫൗൺണ്ടേഷൻ പ്യൂർ ഐവറി മുഖത്ത് കഴുത്തിൽ ഇല്ല കൈ കൊണ്ട് തന്നെ അപ്ലൈ ചെയ്തു..

സമീറയുടെ ശരീരം വെളുത്ത് തുടുത്ത തു കൊണ്ടായിരിക്കാം പെണ്ണ് പ്യൂർ ഐവറി ഉപയോഗിക്കുന്നത്…

അതിന് ശേഷം ബ്യൂട്ടി ബ്ലേണ്ടെർ വച്ച് നന്നായി പുഷ് ചെയ്തു കൊടുത്തു..

അതിന് ശേഷം ഇബ വാട്ടർ പ്രൂഫ് കൺസീലേർ എടുത്തു മൂക്കിന് മുകളിൽ കൺ പോളയിലും കണ്ണിനു താഴെയും അപ്ലൈ ചെയ്തു….

പിന്നെ അത് ബ്യൂട്ടി ബ്ലേണ്ടെർ വച്ച് നന്നായി പുഷ് ചെയ്തു കൊടുത്തു.

ഇബ കോംപാക്ട് ബ്രെഷിൽ എടുത്തു മുഖത്തും നെറ്റിയിലും അപ്ലൈ ചെയ്തു .

ഇനി ഐ മേക്ക് അപ്പ് ആണ്..

ആദ്യം ഐ ഷാഡോ ചെയ്യണം , സാരി ഇളം പച്ച കളർ പട്ടുസാരി ആയതു കൊണ്ട് ആ കളർ ഐ ഷാഡോ ഉപയോഗിക്കാം..

ബ്രഷ് ഉപയോഗിച്ച് രണ്ടു കൺ പോളകളിലും അപ്പ്ലേ ചെയ്തു…

അത് കഴിഞ്ഞപ്പോൾ കാജൽ എടുത്ത് കണ്ണിൻ്റെ രണ്ടു പോളയിലും എഴുതി..

കണ്ണിൻ്റെ മുകളിലെ പോളയിൽ മാത്രം ഐലെന്നേർ എഴുതി…

പിന്നീട് മസ്ക്കാര ഉപയോഗിച്ചു….

പിന്നെ ലിപ് ആൻ്റ് ചീപ് ടെൻ്റ് ഫോറെവർ നൂട് ചുണ്ടിൽ പുരട്ടി…

ഇനി ഇബ ഹൈ ലൈറ്റർ ഉപയോഗിക്കാ, ആദ്യം കൊണ്ടോർ ചെയ്യാം ബ്രഷ് ഉപയോഗിച്ച് മൂക്ക് കൃതാവിന്റ്‌ അടിയിൽ എല്ലാം അപ്ലൈ ചെയ്തു,..

ബ്ലാഷ്‌ ബ്രഷിൽ എടുത്തു മൂക്ക് കൃതാവിന്റ്‌ അടിയിൽ എല്ലാം അപ്ലൈ ചെയ്തു, വീണ്ടും നമ്മൾ ഹൈ ലൈറ്റ് ബ്രഷിൽ എടുത്തു മൂക്ക് കൃതാവിന്റ്‌ അടിയിൽ എല്ലാം അപ്ലൈ ചെയ്തു,…

Leave a Reply

Your email address will not be published. Required fields are marked *