ആ യാത്രയിൽ [ഒരു ഭ്രാന്തൻ]

Posted by

ആ യാത്രയിൽ

Aa Yaathrayil | Autor : Oru Branthan


അമ്മു, അമ്മു ഡോർ തുറക്ക് എന്തൊരുറക്കമാ ഇത് എന്നുള്ള അമ്മയുടെ വിളി കേട്ടാണ് രാവിലെ ഉറക്കമുണർന്നത്.വല്ലാത്ത ഷീണം തോന്നി. മുറി ആകെ അലങ്കോലമായി കിടക്കുന്നു. ഇന്നലെയും കുറെ കരഞ്ഞ ശേഷമാണുറങ്ങിയത്. അതുകൊണ്ടുതന്നെ രാവിലെ തല പിളരുന്നതുപോലെ തോന്നി. ഞാൻ കണ്ണ് തിരുമ്മി ബെഡിൽ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി.

ഇനിയും താമസിച്ചാൽ അമ്മ ഡോർ തല്ലിപ്പൊളിക്കുമെന്നുള്ളതുകൊണ്ട് എഴുനേറ്റുപോയി ഡോർ തുറന്നപ്പോൾ നേരെ മുൻപിൽ അമ്മ. “എന്താടി രാത്രി നിനക്ക് ഉറക്കമില്ലാരുന്നോ ഇത്രനേരം കിടന്നുറങ്ങാൻ. പോത്തുപോലെ വലുതായി എന്നാലും ചന്തിയിൽ വെയിലടിച്ചാലേ പെണ്ണിപ്പോഴും എഴുന്നേൽക്കു. എന്ത് ചെയ്യാനാണ് നിന്നെപ്പറഞ്ഞിട്ട് കാര്യമില്ല അച്ഛന്റെ അല്ലെ മോള്‌, കൊഞ്ചിച്ചു വഷളാക്കി വച്ചേക്കുവല്ലേ ഞാനൊന്നും പറയുന്നില്ല” ഇതുംപറഞ്ഞു ചായഗ്ലാസ് കയ്യിൽ തന്നിട്ടു അമ്മ അടുക്കളയിലേക്കുപോയി.

നല്ല ചൂടും മണവുമുള്ള ചായയിലേക് ഒന്ന് മൊത്തിയശേഷം ഞാൻ പിന്നെയും ബെഡിലേക് തന്നെ വീണു. ചായകുടിച്ചപ്പോൾ തലവേദനയ്ക് തെല്ലൊരാശ്വാസം കിട്ടി. ഇപ്പോളിങ്ങനെ ആണ് എല്ലാദിവസവും, രാത്രി നല്ലപോലെ ഉറങ്ങാൻ സാധിക്കാറില്ല. അതിനു കാരണവുമുണ്ട്.

എല്ലാ പെൺകുട്ടികളെയുംപോലെ എനിക്കും ഇണ്ടാരുന്നു ഒരു സംഭവ ബഹുലമായ ലവ് സ്റ്റോറി. അതില്ലാതെ ആയിട്ട് രണ്ടുമാസം തികയുന്നെ ഉള്ളു. അതിന്റെ ഒരു ചെറിയ ആഫ്റ്റർ എഫക്ട്. അത്രയും കരുതിയാൽ മതി. “നിങ്ങൾക്കു ബോറടിക്കുന്നുണ്ടല്ലേ, ഞാനിതൊക്കെ നിങ്ങളോടെന്തിനാ പറയുന്നതെന്ന് വിചാരിച്ചിട്ടു”.”ചുമ്മാ പറയാൻ തോന്നി അതുകൊണ്ട് പറഞ്ഞു അത്രയേ ഉള്ളു”.

ഒന്നും തോന്നല്ലേ കേട്ടോ ഞാൻ ഇങ്ങനെ ആണ്. അത്കൊണ്ടല്ലേ ഞാൻ ആരാണെന്നുപോലും പറയാതെ നിങ്ങളോട് ഇങ്ങനെ വളവളാ സംസാരിച്ചുകൊണ്ടിരിക്കുന്നത്. സംസാരത്തിനിടയ്ക് മറന്നുപോയതാണ് ക്ഷമിക്കണം കേട്ടോ 😁. ഇനിയും അതികം വളച്ചുകെട്ടില്ലാതെ ഞാൻ ആരാണെന്നു പറയാം ഇല്ലെങ്കിൽ നിങ്ങൾക് പിന്നെയും ബോറടിക്കും. So, എന്റെ പേര് ആതിര,

 

വീട്ടിൽ അമ്മു എന്ന് വിളിക്കും.രാവിലെ കോളേജിൽ പോകുന്നതിനു മുൻപുള്ള വീട്ടിലെ ബഹളമാണ് കുറച്ചുമുമ്പ് കേട്ടത്. അമ്മ അങ്ങനെ ആണ് കുറച്ചു ദേഷ്യക്കാരി ആഹ്ണെങ്കിലും ആൾ അടിപൊളി ആണ് കേട്ടോ. ഇനിയും അമ്മയുമായി ഒരംഗത്തിന് വയ്യാത്തതുകൊണ്ട് ഞാൻ പെട്ടെന്ന് കുളിച്ചു റെഡി ആയി ഒരു ടവലുമുടുത്തു കണ്ണാടിയുടെ ഫ്രന്റ്റിൽ വന്നു നിന്നു എന്നെ തന്നെ മൊത്തത്തിൽ ഒന്ന് നോക്കി. അതികം വെളുത്തതല്ലെങ്കിലും എന്റെ ഫ്രണ്ട്‌സ് ഒക്കെ പറയാറുണ്ട് എനിക്ക് നല്ല ഷേപ്പ് ഉള്ള ശരീരം ആഹ്ണെന്നു. പ്രത്യേകിച്ച് എന്റെ പിൻഭാഗം. എനിക്കധികം വണ്ണമില്ലെങ്കിലും

Leave a Reply

Your email address will not be published.