പ്രണയമന്താരം 5 [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

പ്രണയമന്താരം 5
Pranayamantharam Part 5 | Author : Pranayathinte Rajakumaran | Previous Part


തുളസിയുടെ പേടി കണ്ടു കൃഷ്ണക്കു എന്തോ പന്തികേട് തോന്നി.. അവളുടെ കണ്ണു നിറഞ്ഞതു കണ്ടു അവനു ദേഷ്യം വന്നു.. അതു ആരാന്നു എന്ന് അറിയാൻ അവൻ തുളസിയുടെ അടുത്ത് ചെന്നു…

 

കൃഷ്ണ അടുത്ത് ചെന്നതും അവൾ കൃഷ്ണയുടെ കയ്യിൽ കേറി പിടിച്ചു. എന്നിട്ട് അവന്റ പുറകിൽ ഒലിച്ചു. തുളസി നല്ല പോലെ പേടിച്ചു എന്ന് അവനു മനസിലായി….

 

എന്താണ് ചേട്ടാ പ്രെശ്നം ആരാണ്. എന്തിനാ വണ്ടി കൊണ്ടുവന്നു വട്ടം വെച്ചത്.. എന്തുവേണം ചേട്ടനു..

 

ആ. മോനു ഒന്നും അറിയില്ല അല്ലെ. നീ ഇപ്പോൾ വെച്ചടിചോണ്ട് ഇരിക്കുന്നവളുമായി  പഴയ ഒരു ബന്ധം ഉണ്ട്.. അവളുടെ ഭർത്താവ് ആയിരുന്നു…

 

അതു കേട്ടപ്പോൾ അവനു ദേഷ്യം ഇരച്ചു കേറി.. അവിടെ വെച്ച് ഒരു സീൻ ഉണ്ടാക്കെണ്ടാ എന്ന് വെച്ച് ഒതുങ്ങി നിന്നു… തുളസിയെ നോക്കി അവൾ ആകെ ഭയന്ന് നിക്കുക ആയിരുന്നു..

 

കൃഷ്ണ നമുക്ക് പോകാം എനിക്ക്‌ പേടിയാകുന്നു… ടാ പോകാം മോനെ

 

അവളുടെ അവസ്ഥാ കണ്ടു കൃഷ്ണയ്ക്ക് ദേഷ്യവും, വിഷമവും ഒക്കെ വന്നു….

 

 

അങ്ങനെ അങ്ങ് പോയാലോ മൊളെ തുളസി… ഞാൻ നിന്നെ ശരിക്ക് ഒന്ന് കാണട്ടെ ഇങ്ങു വന്നെ…

Leave a Reply

Your email address will not be published.