കൊലുസും മിഞ്ചിയും 2 [Virajika]

Posted by

കൊലുസും മിഞ്ചിയും 2

Kolusum Minjiyum Part 2 | Author : Virajika | Previous Part

 

ഈ ഭാഗം പ്രസിദ്ധീകരിക്കാൻ വൈകിയെന്ന് എനിക്കറിയാം വായനക്കാർ ക്ഷമിക്കുമല്ലോ എന്ന് കരുതുന്നു……………..

ആദ്യ ഭാഗത്തിന് നീങ്ങൾ നൽകിയ പ്രതികരണമാണ് ഈ രണ്ടാം ഭാഗം.
ആദ്യ ഭാഗത്തിൽ പറഞ്ഞ feminism cas എന്ന വായനക്കാരന് മനസ്സിലായില്ല അതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല സ്ത്രീ മാങ്ങയണ് തേങ്ങയണ് എന്ന് പറയുന്ന ഒരു കൂട്ടം സ്ത്രീകളെ ഞാൻ വിളിക്കുന്ന പേരാണ് ഇത് പുരുഷനും ഒരുപോലെ തന്നെ Male ism ഈ പറഞ്ഞതിൽ വിഷമം തോന്നി എങ്കിൽ ക്ഷമിക്കണം
………………..എന്നാ കഥയിലേക്ക്…………………

ˇ

…………..വേലക്കാരിയുടെ പാദസരം………….

കുളി കഴിഞ്ഞ് ഞാൻ ചേച്ചിയുടെ അടുത്ത് ചെന്നു.ചേച്ചി:ആ വന്നേ ഞാൻ കരുതി നീ വരില്ല എന്ന്
ഞ:എന്തിനാണ് വിളിച്ചത് ?
ചേച്ചി:വെറുതേ ഒരു രസം നീ പോയി പണി നോക്ക്
ഞ:ആ എന്ന് പറഞ്ഞ് വന്ന ദേഷ്യം കടിച്ചമർത്തി ഞാൻ മുറിയിലേക്ക് പോയി കിടന്നു ഒന്ന് ഉറങ്ങി പിന്നെ മഞ്ജു വിളിക്കുന്ന കേട്ടാണ് ഉണർന്നത് സമയം 7മണി കഴിഞ്ഞിരുന്നു ഞാൻ വേഗം ചേച്ചിയുടെ അടുത്ത് ചെന്നു.ചേച്ചി ഒരു ചെറിയ പരന്ന പാത്രത്തിൽ വെള്ളമെടുത്ത് അതിന്റെ അടുത്ത് ഇരിക്കുന്നു അവിടെ ഇരുന്നാണ് ചേച്ചി എന്നെ വിളിച്ചത്
ചേച്ചി:നീ അവലും പഴവും കഴിക്കില്ലേ
ഞ:ആ കഴിക്കും.
ചേച്ചി:ശെരി അതിന് മുമ്പ് നീ പോയി ചായ എടുത്ത് കുടി ആ പിന്നെ അവിടെ പഴംപൊരി ഇരിക്കുന്നു എടുത്ത് കഴിച്ചേ.
ഇത് മഞ്ജു ചേച്ചി തന്നെയാണേ എന്ന് സംശയിച്ചു.ഞാൻ കഴിച്ച് കഴിഞ്ഞതും ചേച്ചി വിളിച്ചതും ഒരുമിച്ചായിരുന്നു.
ഞാൻ വേഗം ചേച്ചിയുടെ അടുത്ത് ചെന്ന്
ചേച്ചി:ഇന്നാ ഇത് പിടിച്ചോ
എന്ന് പറഞ്ഞ് ഒരു ബ്രഷ് എനിക്ക് തന്നു സ്ത്രീകൾ ഉപയോഗിക്കുന്ന ബ്രഷ്ണ് എന്ന് അറിയാൻ കഴിയും കാരണം ബ്രഷീന്റെ ഒരു വശത്ത് കല്ലും മാറ് വശത്ത് ബ്രഷും അടുത്ത് തന്നെ ഒരു പാത്രത്തിൽ വെള്ളമെടുത്ത് വെച്ചിരിക്കുന്നു.
ചേച്ചി:ഉം കാര്യം വലതും മനസിലായെ
ഞ: ഇല്ല
ചേച്ചി: എന്റെ കാല് ഒന്ന് കഴുകി വൃത്തിയാക്കണം.
ഞ:ആ ഞാൻ എന്ത് ചെയ്യണം
ചേച്ചി: കഴുകി വൃത്തിയാക്കി തരണം എന്റെ കാല് എന്താ പറ്റില്ലേ? ഒരു ആക്കിയ ചിരിയേട്ടോ പറഞ്ഞു.ഞാൻ സ്തംഭിച്ചു നിന്നു പോയി ചേച്ചി പറഞ്ഞത് കേട്ട്.
ടാ എന്ന വിളി കേട്ട് ഞാൻ ഉണർന്നു

Leave a Reply

Your email address will not be published.