പ്രവാസി ആയി തുടക്കം 4 [Kuttan]

Posted by

ഇടയ്ക്ക് ഞാനും റഹിം ഇക്കയും ബാൽക്കണിയിൽ നിൽക്കുമ്പോൾ ആണ് കുടിക്കാൻ ജ്യൂസ് ആയിട്ട് ചുരിദാറിൽ ഷാൾ ഒക്കെ ഇട്ടു റംല താത്ത വന്നത്..

 

എന്നെ നോക്കി ഒന്ന് ചിരിച്ചു..ഞാൻ ജ്യൂസ് എടുത്തു കുടിക്കാൻ തുടങ്ങി..

 

റഹീം – എനിക്ക് വേണ്ട..നീ ഇക്കക്ക് കൊടുക്ക്..

 

റഹീം ഇക്ക ഫോണിൽ പുറത്തേക്ക് സംസാരിക്കുമ്പോൾ ആണ് റംല ജ്യൂസ് ആയിട്ട് ജാസിം ഇക്കയുടെ അടുത്തേക്ക് പോയത്…മോനെ കളിപ്പിച്ചു ഇരിക്കുക ആണ് ഇക്ക..

.

റംല താത്ത അത് കൊടുക്കുമ്പോൾ

 

ജസീമിക്ക – അവിടേ വെക്കു റംല…മോൻ ആണ് കയ്യിൽ

 

റംല ,- ഇക്ക ഇത് കുടിക്കു ..ഞാൻ എടുക്കാം അവനെ..

 

ജസീമിക്ക – അവൻ അവിടേ മടിയിൽ ഇരിക്കട്ടെ..
അയ്യേ .എടാ കള്ളാ..നീ ആകെ മൂത്രം ഒഴിച്ചല്ലോ..

 

റംല – ഹ ഹ..അയ്യേ..ഹ ഹ..

 

റംല അത് കണ്ട് പൊട്ടി ചിരിച്ചു..

 

റഹീം ഇക്ക അത് കേട്ട് ഫോൺ ഒന്ന് മാറ്റി

 

റഹീം – എന്താ റംല

 

റംല – മോൻ ഇക്കയുടെ മടിയിൽ ആകെ മുള്ളി..

 

റഹീം..- ഹ ഹ..നീ അവനെ മാറ്റി ഇക്കാക്ക് ഒരു മുണ്ട് കൊടുക്ക്…

Leave a Reply

Your email address will not be published. Required fields are marked *