എനിക്കു കിട്ടിയ ഭാഗ്യം 6 [Deepu]

Posted by

ഞാൻ : ഗുഡ് മോർണിംഗ് സാർ…

 

സി ഐ :എന്താടോ കേസ് ഒന്നും ഇല്ലാതെ വെറുതെ ഇരിക്കുകയാണോ..

 

ഞാൻ :അതെ സാറെ.. സാർ പറയു..

 

സി ഐ : എടോ ഇന്ന് വൈകീട്ട് എന്താ പരിപാടി.. വീട്ടിലേക്കു വായോ ഡിന്നർ നമുക്ക് ഒരുമിച്ച് കഴിക്കാം..

 

ഞാൻ :ഓക്കേ സാർ….. ഞാൻ വരാം

 

ഞാൻ മനസ്സിൽ വിചാരിച്ചു സി ഐ യെ കൊണ്ട് ഭാര്യ പറയിപ്പിച്ചതാണ് എനിക്കു വേണ്ടി.അവളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവളെ മാക്സിമം സുഗിപ്പിക്കണം. എനിക്കു അവളെ വെച്ചു പിന്നീടും കാര്യം ഉണ്ടാകും. ഞാൻ മനസ്സിൽ വിചാരിച്ചു. അപ്പോഴേക്കും ഫോണിലേക്കു ഒരു കാൾ വന്നു.. അത് നമ്മുടെ ടീച്ചർ ആയിരുന്നു.

 

ഞാൻ : എന്തൊക്കെ ഉണ്ട് ടീച്ചറെ വിശേഷങ്ങൾ..

 

ടീച്ചറുടെ പേര് സ്മിത എന്ന് ആണ്.

 

സ്മിത : അറിയുമോ സാറെ നമ്മളെ ഒക്കെ..

 

ഞാൻ :അങ്ങനെ മറക്കാൻ പറ്റുമോ ടീച്ചറെ.. ഇങ്ങോട്ടു ഒക്കെ ഇറങ്ങാം എന്നൊക്കെ പറഞ്ഞിട്ട് പിന്നെ കണ്ടില്ലല്ലോ..

 

സ്മിത : ഒന്നും പറയണ്ട സാറെ.. സ്കൂളിൽ ഇൻസ്‌പെക്ഷൻ ഒക്കെ ആയിരുന്നു. ഇപ്പോൾ ആണ് ഒന്ന് ഫ്രീ ആയതു ..

 

ഞാൻ : അപ്പോൾ എപ്പോഴാണ് ഇങ്ങോട്ട് ഒക്കെ..

 

സ്മിത : ഇനി അവിടെ വെച്ചു വേണോ? സാർ ഒരു റൂമെടുക്ക്.. നമുക്ക് അവിടെ കൂടാം.. ഇന്ന് എനിക്കു ഉച്ച വരെ ലീവ് ആണ്..

 

ഞാൻ : എങ്കിൽ ഞാൻ ഇപ്പോൾ തന്നെ റൂം നോക്കിയിട്ട് വിളിക്കാം..

Leave a Reply

Your email address will not be published. Required fields are marked *