എനിക്കു കിട്ടിയ ഭാഗ്യം 6 [Deepu]

Posted by

ഞാൻ : അത് നമുക്ക് നോക്കാം.. പിന്നെ ഞാൻ പറഞ്ഞ കാര്യം എന്തായി..

 

സുഹ്‌റ :എന്ത് കാര്യം..

 

ഞാൻ : സ്വർണ കടത്ത്.

 

സുഹ്‌റ : അത് ചെയ്യാം.. പക്ഷെ പ്രശ്നം ഒന്നും ഉണ്ടാവാഞ്ഞാൽ മതി..

 

ഞാൻ : ആ..

 

സുഹ്‌റ : സാർ സി ഐ സാറിന്റെ ഭാര്യയെ സെറ്റ് ആക്കിയല്ലേ…

 

ഞാൻ : നിനക്ക് മനസിലായി അല്ലെ..

 

സുഹ്‌റ : സാറിന്റെ സംസാരം കേട്ടപ്പോൾ മനസിലായി..

 

ഞാൻ : നാളെ ഡിന്നർ നു പോകണം..

 

സുഹ്‌റ : നാളെ ഏതായാലും എന്റെ ഓഫ് ആണ്.. നാളെ ഗീത ഉണ്ടാകും ഇവിടെ..

 

ഞാൻ : ആഹ്…എടി.. പിന്നെ ഒരു കേസ് വന്നിട്ടുണ്ട് സി ഐ സാർ പറഞ്ഞതാണ്..പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോകുന്ന ഒരു ടീം ഇവിടെ ഉണ്ട്.. അവരെ പൊക്കണം..

 

സുഹ്‌റ : ആണോ.. അതിന്റെ കൊറച്ചു ഡീറ്റെയിൽസ് എന്റെ കയ്യിൽ ഉണ്ട്… അന്ന് ഇത് പോലെ ഒരു കേസ് വന്നിട്ട് ഒരു കുട്ടി രക്ഷപെട്ടിട്ടുണ്ട്.. ഞാൻ ആ ഫയൽ ഒന്ന് തപ്പി നോക്കിയിട്ട് നാളെ സാറിന് ഡീറ്റെയിൽസ് തരാം..

 

ഞാൻ : ഓക്കേ..

 

അങ്ങനെ ഞാൻ കളിയും കഴിഞ്ഞു കോട്ടർസ് ലേക്ക് പോയി.. പിറ്റേ ദിവസം വളരെ വൈകി ആണ് ഞാൻ എണീറ്റത്.എന്നീട്ടു ഫോണിൽ നോക്കിയതും 10 മിസ്സ്ഡ് കാൾ..അറിയാത്ത നമ്പറിൽ നിന്ന് ആണ്.. ഞാൻ തിരിച്ചു വിളിച്ചു.

 

ഞാൻ: ഹലോ ആരാണ്.

 

എടോ.. ഞാൻ ആണ് സി ഐ ടെ ഭാര്യ

Leave a Reply

Your email address will not be published. Required fields are marked *