കണ്ണന്റെ ആന്റിമാർ 3 [Eroz]

Posted by

എന്താടാ പട്ടി എനിക്ക് ഒരു കുഴപ്പം…… കാണാൻ കൊള്ളില്ലേ നല്ല സ്വഭാവം അല്ലെ…..

കാശില്ലേ……

അതൊക്കെ ഉണ്ട് പക്ഷെ പെണ്ണാണോ എന്ന് എനിക്കൊരു സംശയം ഉണ്ട്…….

എന്റെ വർത്താനം കേട്ടതും ആന്റിമാർ രണ്ടും ഒടുക്കത്തെ ചിരി……..

പ്രിയ ആണേൽ ചമ്മി നിൽക്കുവാന്…..

എന്നാലും അവൾ പിടിച്ചു നിൽക്കാൻ എന്നോട് പറഞ്ഞ്…..

ഇതിനൊള്ള മറുപടി ഞാൻ പിന്നെ താരാടാ പട്ടി……

എനിക്കതു കണ്ടു ചിരി ആണ് വന്നേ……

അങ്ങനെ കുറച്ചു നേരം ഓരോന്നൊക്കെ പറഞ്ഞ് ഇരുന്നപ്പോൾ എന്തോ ഓർത്തപോലെ പ്രിയ എന്നോട് പറഞ്ഞ്……

എടാ നീ നാളെ എന്റെ കൂടെ ക്ലാസ്സിൽ വന്നം കേട്ടോ……

അത് എന്നതിനാ ടി …….

എന്റെ ടീച്ചറിന് നിന്നെ ഒന്ന് കാണാം എന്ന്……

ങേ പെണ്ണുകാണലോ……

ഞാൻ അറിയാതെ പാറഞ്ഞു പോയി…..

ഇഫ….. അവന്റെ ഒരു പൂതി കണ്ടില്ലേ.……

ഇത് അതൊന്നും അല്ല ഇത്ര ബുദ്ധിശാലി ആയ കുട്ടിയെ ടീച്ചറിന് ഒന്ന് കാണണം പോലും…….അല്ലാതെ നീ കരുതുന്നപോലെ ഒന്നും അല്ല…..

അത് കേട്ടു നിരാശയോടെ ഞാൻ ഒന്ന് മൂളി…..

ഈ സമയങ്ങളിൽ എല്ലാം സുനിത ആന്റിടെ കൈയിൽ ഇരുന്ന പ്രിയയുടെ ഫോണിൽ നിന്നും കൊണ കൊണ മെസ്സജ് വരുന്നെന്റെ സൗണ്ട് കേട്ടു സുനിതാ ആന്റി പ്രിയയോട് ചോദിച്ചു…….

എടി പെണ്ണെ ആരാടി ഇതിനും മാത്രം കെടന്നു ഈ മെസ്സേജ് അയക്കണേ…..

അത് കെട്ടാതെ പ്രിയ എന്നെ ചുണ്ടി പറഞ്ഞ്…..

ദേ ഈ ഇരിക്കുന്ന പൊട്ടാനുള്ള മെസ്സേജ് ആ അത് മുഴുവനും…..

അല്ലാതെ എനിക്കല്ല…..

എനിക്കോ…..

ഒരു ഞെട്ടലോടെ ഞാൻ ചോദിച്ചു……

അപ്പോൾ പ്രിയ പറഞ്ഞ്……

ഇവന്റെ ഒപ്പം കുറച്ചു മുന്നേ എടുത്ത ഫോട്ടോ സ്റ്റാറ്റസ് ഇട്ടപ്പോൾ അതു കണ്ടു കൂടെ പഠിക്കുന്നതും അല്ലാത്തതും ആയ മിക്ക പെണ്ണുങ്ങൾക്കും അറിയണം ഫോട്ടോയിൽ ഉള്ള ചുള്ളൻ ആരാന്നു……

ഈ നാട്ടിൽ ഉള്ളതാണോ…..

Leave a Reply

Your email address will not be published. Required fields are marked *