കണ്ണന്റെ ആന്റിമാർ 3 [Eroz]

Posted by

എന്റെ വാക്ക് ഉറച്ചതായിരുന്നു……

എനിക്ക് ആന്റിയോട്‌ വല്ലാത്ത ഒരു ബാഗുമാനം തോന്നിപ്പോയി….. ആന്റിയോടെന്നല്ല സ്ത്രി വർഗ്ഗത്തോട് മുഴുവനും…..കാരണം അവരെപോലെ സാഹിക്കാനും ഷമിക്കാനും മറ്റാർക്കും പറ്റില്ല……

കുറച്ചു നേരം കഴിഞ്ഞപ്പോൾ ആന്റി കരച്ചിൽ ഒക്കെ നിറുത്തി എന്നോട് പറന്നു…..

ഞാൻ കുട്ടനെ വിഷമിപ്പിച്ചല്ലേ……

ഏയ്‌ അതൊന്നും സാരമില്ല എനിക്ക് ആന്റിയെ കൂടുതൽ അറിയാൻ പറ്റില്ലോ…..

എനിക്ക് നിന്നെയും ഇഷ്ട്ടം അല്ലാരുന്നു….നിന്നെ എന്നല്ല ഒരു ആണുങ്ങളെയും…..അങ്ങേരുടെ സ്വഭാവം കണ്ടാണ് എനിക്ക് എല്ലാത്തിനോടും വെറുപ്പായിരുന്നു….

എന്നാൽ നീ……

നീ….. അത് മാറ്റി……

നീ അമ്മയോടും ജെസ്സി ചേച്ചിയോടും സുനിതേച്ചിയോടും പിന്നെ എന്റെ മോളോടും കാണിക്കുന്ന സ്നേഹവും കരുതലും ആണ് എന്നെ മാറ്റി എടുത്തേ…….

നിനക്ക് അറിയോ കിങ്ങിണിമോൾ ഒരിക്കൽ പോലും അവളുടെ അച്ഛന്റെ കാര്യം പറയാറില്ലാം… എന്നാൽ ഒറ്റ ദിവസവും മുടങ്ങാതെ നിന്നെ കാണണം എന്ന് വാശി പിടിക്കും…… അദ്യം ഒക്കെ എനിക്ക് അത് ദേഷ്യം ആയിരുന്നു…… പിന്നെ ആണ് മനസിലായെ നിന്നോട് അടുത്ത് പെരുമാറിയാൽ അത് കുഞ്ഞാണെലും വലിയവർ ആണേലും അങ്ങനെ ആവും എന്ന്…… പിന്നെ അമ്മ എന്നുള്ള വാക്ക് കഴിഞ്ഞ് അവൾ പറഞ്ഞത് ചെറ്റ എന്നായിരുന്നു…. അല്ലാ അച്ചൻ എന്ന് അല്ല…..

ഞാൻ ആന്റി പറയണേ ഒക്കെ കേട്ടു കണ്ണും മിഴിച്ചു ഇരിക്കുവാരുന്നു…..

പിന്നെ എന്നെ നിന്നിലേക്ക്‌ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്നാന്നു അറിയാമോ…….

ഞാൻ ഇല്ലെന്നു പറഞ്ഞ്……

അപ്പോൾ ആന്റി എന്നെ നോക്കി ഒരു കുസൃതി ചിരിയോടെ പറഞ്ഞ്…

മറ്റൊന്നും അല്ല നിന്റെ ഈ നിഷ്‌ക്കളങ്കമായ പൊട്ടത്തരങ്ങൾ തന്നെ…….

മരിച്ച വീട്ടിൽ ഇരിക്കുന്നവരെ വരെ ചിരിപ്പിക്കാൻ പറ്റും നിന്റെ കാട്ടി കുട്ടലുകൾക്ക്…..

ഞാൻ അത് കേട്ടു വെറുതെ പുഞ്ചിരിച്ചു നിന്നു……

അപ്പോൾ ആന്റി ഒരു പുഞ്ചിരിയോടെ ചോദിച്ചു ഇനി കഥ പറയട്ടെ…..

ഞാൻ അപ്പോൾ ആന്റിടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തിട്ടു പറഞ്ഞ്…..

ഇനി ആന്റിക്ക് എന്തു ആവശ്യം വന്നാലും ആദ്യം എന്നോട് പറയണം എന്നാൽ കഴിയൂന്നേ ആണെങ്കിൽ ഞാൻ അത് ചെയ്തു തന്നിരിക്കും ഇത് കണ്ണന്റെ വാക്കാണ്……

Leave a Reply

Your email address will not be published. Required fields are marked *