കുട്ടന്റെ കളികൾ 3 [Jk] [Climax]

Posted by

പിന്നെ എന്നത്തെയും പോലെ ആ ദിവസം കടന്നുപോയി.
പിറ്റേന്ന് : രാവിലെ തന്നെ അച്ഛനും അമ്മയും മാമന്റെ വീട്ടിലേക്ക് പോയി
ഇന്ന് എന്നി വീട്ടിൽ ഇരുന്നിട്ട് കാര്യമില്ല എന്നത്കൊണ്ട് രാവിലത്തെ പരിപാടിയെല്ലാം തീർത്ത് പത്തുമണി ആയപ്പോൾ ഞാൻ വർക്ക്‌ ഷോപ്പിലേക്ക് വിട്ടു
പോകുന്ന വഴിക്ക് വനജചേച്ചിയും കുട്ടികളും ഒരു ഓട്ടോയിൽ പോവുന്നത് കണ്ടു.
ഇന്ന് പൊളിച്ചടുകാം എന്ന് വിചാരിച്ച മുതലാണ് ആ പോവുന്നത് പാന്റിന്റെ ഉള്ളിൽ നിന്നും ഒരു ആത്മഗതം ഞാൻ കേട്ടു 😊
ഇന്ന് ഒരു കളി മിസ്സായത്തിന്റെ മനോവിഷമം ആവോളം ഉള്ളതുകൊണ്ട് പണിയെടുക്കാൻ ഒരു മൂഡ് ഉണ്ടായിരുന്നില്ല. വഴിയെ പോകുന്ന പെൺകുട്ടികളെ നോക്കി ഞാൻ അവിടെ തട്ടിതിരിഞ്ഞുനടന്നു
പെട്ടന് ഫോൺ റിംഗ് ചെയ്തു എടുത്ത് നോക്കിയപ്പോൾ ദിവ്യയാണ്
ഹാവൂ… തത്കാലം കളി കിട്ടിയില്ലെകിലും കുറുക്കൻ ഒരാളെ കിട്ടി. ഞാൻ കാൾ എടുത്ത് ഫോൺ ചെവിയിൽ വച്ചു
ഹലോ….
ആ…. കുട്ടാ… ഒന്ന് വീടുവരെ വരുമോ… അവൾ തുടർന്നു സ്‌റ്റെപ് ഇറങ്ങുബോൾ എന്റെ കാൽ ഒന്നു സ്ലിപ്പായി ഇപ്പോ നല്ല വേദന ഇവിടെയാണെകിൽ ആരും ഇല്ല അവരൊക്കെ ഗുരുവായൂർക്ക് പോയേക്കുവ ഒന്ന് വരുമോ…
ആ ഞാൻ ഇപ്പോ വരാം… എന്നുപറഞ്ഞുകൊണ്ട് ബൈക്കിൽ കയറി. ഓട്ടോയിൽ പോയാൽ മതിയോ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോകണമെങ്കിൽ ഓട്ടോ വേണ്ടേ….
അല്ലങ്കിൽ ആദ്യം അവിടെ പോയി നോക്കാം ആവശ്യം ഉണ്ടകിൽ ഒരു വണ്ടി വരാൻ പറയാം
ഞാൻ ബൈക്ക് എടുത്ത് അവളുടെ വീട്ടിലേക്ക് വിട്ടു
ഗേറ്റ് തുറന്ന് ഉള്ളിൽ കയറി കാളിങ് ബെൽ അടിച്ചു വാതിലിന്റെ കൊളുത്ത് വീഴുന്ന സൗണ്ട് കേട്ടു.
വാതിൽ തുറന്നതും അതാ എന്റെ മുന്നിൽ നിൽക്കുന്നു നാട്ടുകാരുടെ സ്വപ്ന സുന്ദരി. ഒരു ലൈറ്റ് പിങ്ക് നൈറ്റിയാണ് അവളുടെ വേഷം അതവളെ കൂടുതൽ സുദരിയാക്കിയിരിക്കുന്നു.
എന്നെ കണ്ടതും അവളുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.
അവൾ എനിക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു.
ഒരു നിമിഷം ആ കത്തുന്ന സൗന്ദര്യത്തിനുമുന്നിൽ ഞാൻ അടിമപ്പെടുന്ന തായി തോന്നി.
അവൾ ചുറ്റുപാടും വിക്ഷികുന്നത് ഞാൻ ശ്രദ്ധിച്ചു. എന്താണ് നോക്കുന്നത് എന്നറിയാൻ ഞാനും ഒന്ന് തിരിഞ്ഞുനോക്കി പക്ഷെ ഞാൻ ആരെയും കണ്ടില്ല.
ഞാൻ അവളെ ചോദ്യഭാവത്തിൽ പുരുഗമുയർത്തി നോക്കി . ഒന്നും ഇല്ല എന്ന അർത്ഥത്തിൽ അവൾ ചുമൽ കൂച്ചി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *