സിനിമക്കളികൾ 15 [വിനോദ്]

Posted by

സിനിമക്കളികൾ 15

Cinema kalikal Part 15 | Author : Vinod | Previous Part

 

ഉമേഷ്‌ തിരികെ വരുമ്പോൾ കാർ നിറച്ചും സാധനങ്ങൾ ഉണ്ടായിരുന്നു.അയാൾ ഹോൺ അടിച്ചപ്പോൾ അവർ ഇറങ്ങി ചെന്നു.. അപ്പോഴും മീരയുടെ കൈയിൽ കുഞ്ഞുണ്ടായിരുന്നു.

കാറിൽ നിന്നും അയാൾ രാത്രി ഭക്ഷണത്തിന്റെ കൂട് ഹീരയുടെ കൈയിൽ കൊടുത്തു. പിന്നെ അടുക്കളയിലേക്കുള്ള സാധനങ്ങൾ.. അതിൽ കൊച്ചു കുട്ടികൾക്കുള്ള പൌഡർസ്, ബിസ്കറ്റ് ഒക്കെ ഉണ്ടായിരുന്നു.. അത് വാങ്ങുമ്പോൾ സന്ധ്യ മീരയെ നോക്കി

കുഞ്ഞിന് കുറെ സാധനങ്ങൾ വാങ്ങി..

വേണ്ടായിരുന്നു സർ.. സന്ധ്യ പറഞ്ഞു

ഇതൊക്കെ ആവശ്യം ഉള്ളതല്ലേ

അയാൾ കുറെ കളിപ്പാട്ടങ്ങൾ എടുത്തു..

കൈ നിറച്ചും സാധനങ്ങൾ ഇരുന്നിട്ടും സന്ധ്യയും ഹീരയും കൈ നീട്ടി..

അത് വെച്ചിട്ടു വാ..

അവർ അകത്തേക്ക് പോകുമ്പോൾ കളിപ്പാട്ടങ്ങൾ അയാൾ താഴെ വെച്ചു. മീര അപ്പോഴും ഷോക്കിൽ ആയിരുന്നു..എന്താണ് പറയേണ്ടതെന്നു അവൾക് അറിഞ്ഞു കൂടായിരുന്നു.

അയാൾ ഒരു കൂട് അവളുടെ കൈയിൽ കൊടുത്തു..

കുഞ്ഞിന് സ്നഗ്ഗി, പാമ്പേഴ്സ് ഒക്കെയാണ്..

അത് അവൾ വാങ്ങുമ്പോൾ മനപ്പൂർവം അയാൾ കൈ വിരലുകൾ സ്പർശിപ്പിച്ചു.. അവൾക്കു അത് ഒരു വേലിയേറ്റം സംഭവിപ്പിച്ചു എങ്കിലും അയാൾ മനപ്പൂർവം ആണ് അത് ചെയ്തതെന്നു അവൾക്കു മനസിലായില്ല..

അയാൾ ഒന്നു ചിരിച്ചു.. പിന്നെ ഒരു കിലുക്കം എടുത്ത് കുഞ്ഞിനെ കാണിച്ചു അത് കിലുക്കി.. കുഞ്ഞ് ചിരിച്ചു..

തക്കുടു.. ഇത് നിനക്ക കേട്ടോ..

അയാൾ കുഞ്ഞിനെ വാങ്ങാൻ കൈ നീട്ടി.. അവളുടെ കൈയിൽ കൂട് ആയതുകൊണ്ട് അവൾ കുഞ്ഞിനെ അയാൾക്ക്‌ എടുക്കാൻ പാകത്തിൽ നിന്നു.. കുഞ്ഞിനെ എടുക്കുമ്പോൾ അവളുടെ മുല ഞെട്ടിൽ തന്റെ വിരൽ തുമ്പു അറിയാത്ത രീതിയിൽ അയാൾ തോണ്ടി.. അവൾ ഒന്നു പുളഞ്ഞു.. അവളെ ശ്രദ്ധിക്കാതെ കുഞ്ഞിനെ അയാൾ എടുത്തു കളിപ്പിക്കാൻ തുടങി.. അമ്മയും ഹീരയും അയാളെ ദൈവിക പരിവേഷത്തിൽ പറഞ്ഞിരുന്നു എങ്കിലും നേരിട്ടു അത് കണ്ട അവളുടെ മനസ്സിൽ അയാളോട് ആരാധന തോന്നി.. ഒപ്പം അവൾ തന്നെ ചതിച്ച പുരുഷനെ, അച്ഛനെ വീണ്ടും താരതമ്യപ്പെടുത്തികൊണ്ടേയിരുന്നു..

വളരെ സിമ്പിൾ ആയ മനുഷ്യൻ, സ്നേഹ നിധി.. തന്റെ മുല രണ്ടു വട്ടം ആ കൈ തൊട്ടു എങ്കിലും അയാൾ അത് ശ്രദ്ധിച്ചു കൂടി ഇല്ല.. മാന്യൻ..

സന്ധ്യയും ഹീരയും ബാക്കി സാധനങ്ങൾ എടുക്കുമ്പോൾ അയാൾ കുഞ്ഞിനെ കൊഞ്ചിച്ചുകൊണ്ടേ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *