കണ്ണന്റെ ആന്റിമാർ 1 [Eroz]

Posted by

സ്നേഹത്തിന്റെ പേരിൽ നിങ്ങൾ എനിക്ക് ഭക്ഷണം തരുന്നു അത് ഞാൻ സ്വീകരിക്കാണുണ്ട് എന്നാൽ പണം അത് ഞാൻ വാങ്ങില്ല….. അത് എനിക്ക് സാധിക്കത്തും ഇല്ല……. എന്നോട് ക്ഷമിക്കണം

 

പിന്നെ ജോലി ചെയൂന്നത് ഒരു തെറ്റായി എനിക്ക് തോന്നിട്ടില്ല….. അത് പത്രം കഴുകുന്നെ ആയാലും കക്കൂസ് കഴുകുന്നെ ആയാലും… അതിനു അതിന്റെതായ ഒരു മഹിമ ഉണ്ട് ഒന്നിനെയും കുറച്ചു കാണരുത്……..

 

ആന്റി എന്നെ വല്ലാത്ത ഒരു ഭവത്തോടെ നോക്കി നില്ക്കുവാണ്….. ആ കണ്ണിൽ ആദരാവോ അഭിമാനമോ എന്താന്ന് വായിക്കാൻ സാധിക്കുന്നില്ല…..

 

ഞാൻ വീണ്ടും പറഞ്ഞു തുടങ്ങി……

 

പിന്നെ ആന്റിക്ക് ഇഷ്ട്ടം ഇല്ലങ്കിൽ ഞാൻ  പുറത്തൊന്നും പോണില്ല….

പക്ഷേ എനിക്ക് എന്റെ അച്ഛൻ ചെയ്‌തത്പോലെ നിങ്ങളുടെ വീട്ടിൽ എന്തങ്കിലും ജോലി തരണം…..

കാരണം ഞാൻ ഈ ജീവിതം മടുത്തു…….

 

അവർ ഒന്നും പറയാതെ വീണ്ടും എന്നെ കെട്ടിപിടിച്ചു…… ആ കൊഴുത്ത മുലകൾ വീണ്ടും എന്റെ നെഞ്ചിൽ അമർന്നു……

 

എന്നോട് ക്ഷമിക്കു മോനെ…….ഞാൻ എന്റെ വിഷമം കൊണ്ട് പറഞ്ഞേയ…….നീ അങ്ങനെ ജോലി അന്വേഷിച്ചു തെണ്ടി നടക്കുവാന്ന് ആ രാജപ്പൻ വന്നു പറഞ്ഞപ്പോൾ എനിക്ക് വല്ലാതെ വിഷമം ആയി….. ഒന്നും അല്ലെങ്കിലും നീ എന്റെ ലക്ഷ്മിടെ മോൻ അല്ലെ……

ഞാൻ ഒന്നും മിണ്ടില്ല….

നിനക്ക് ജോലി ചെയ്യണം എന്ന് അത്രക്ക് ആഗ്രഗം ആണെങ്കിൽ ഞാൻ കമ്പനിയിൽ നിനക്കൊരു ജോലി ശരിയാക്കി തരാം……

എന്തു പറയാണു…..

 

Leave a Reply

Your email address will not be published. Required fields are marked *