കണ്ണന്റെ ആന്റിമാർ 1 [Eroz]

Posted by

 

ഒറ്റ ശ്വാസത്തിൽ അവരത്രയൊയും ചോദിച്ചു…….

 

ഞാൻ കണ്ണ് മിഴിച്ചു നിന്ന് പോയി…… ആരും ഇല്ല എന്നാ തോന്നൽ ഒരു നിമിഷത്തേക്കെങ്കിലും അകന്നു പോയി……

 

ഞാൻ ഒന്നും മിണ്ടാതെ നിന്ന്……

അപ്പോൾ ആന്റി അവരുടെ എളിയിൽ നിന്നും കുറച്ചു അഞ്ഞുറു രൂപ നോട്ടുകൾ എന്റെ കൈയിൽ വച്ചു തന്നിട്ട് പറഞ്ഞു……

 

ഇത് പോരെങ്കിലും ഇനിയും തരാം നീ കണ്ണിൽ കണ്ടാവിടുത്തൊന്നും പത്രം കഴുവൻ പോവേണ്ട……

 

എന്നാൽ എനിക്കതു ഇഷ്ട്ടം ആയില്ല……

ഞാൻ ഒരു പുഞ്ചിരിയോടെ ആ പണം അവരുടെ കൈയിൽ കൊടുത്തിട്ടു പറഞ്ഞു…..

 

ആന്റി….. ഈ പണം എനിക്ക് വേണ്ട ആന്റി തന്നെ വച്ചോ……

ആന്റി എന്നെ ചോദ്യ രൂപേണ നോക്കി……

 

കാരണം ഇതു എനിക്ക് യോചിച്ച പണം അല്ല….. ഞാൻ അധ്വാനിക്കാത്ത പണം ആണ് ഇത് so  ഞാൻ വാങ്ങില്ല…….

 

എന്നിലെ പുരുഷൻ ഉണർന്നു……..

 

Leave a Reply

Your email address will not be published. Required fields are marked *