എന്റെ ജീവിതം ഒരു കടംകഥ [Balu]

Posted by

 

വഴിക്കു നല്ല മഴ ആയിരുന്നത്കൊണ്ട് കുറച്ചു ലേറ്റ് ആയി ഞങൾ വീട്ടിൽ എത്തിയപ്പോൾ. ഞാൻ അച്ഛന്റെ ബാഗ് മേടിച്ചു ലാപ് ടോപ് കയ്യിലാക്കി, മുറിയിലേക്ക് പോയി. ചേച്ചിയെയും കൂട്ടി അനിയത്തി ഗസ്റ്റ് റൂമിൽ കയറി. ‘അമ്മ വിളിച്ചു പറഞ്ഞു “മനു ചേച്ചിയുടെ ബാഗ് എടുത്തു ചേച്ചിയുടെ റൂമിൽ വച്ചേ”

 

ഞാൻ താഴെച്ചെന്നു ബാഗ് എടുത്തു റൂമിൽ വച്ചു കൊടുത്തു,

 

ചേച്ചി :” എങനെ ഉണ്ടെടാ നിന്റെ ഓൺലൈൻ പഠനം?”

 

ഞാൻ : “എന്റെ ചേച്ചി ഞാൻ നന്നായി തന്നെ പഠിക്കുന്നുണ്ട്”

 

അനിയത്തി : “ചേച്ചി കുളിക്കുന്നില്ലേ?”

 

ചേച്ചി : “ഇല്ലാതെ പിന്നെ ഇവന്റെ ഒക്കെ കൂടെ അല്ലെ വന്നത് വല്ല കോറോണയും പിടിച്ചാലോ”

 

ഞാൻ : “ഞാൻ വേണം കയറി കുളിക്കാൻ” ഞാനും വിട്ടുകൊടുക്കാൻ തയാറായില്ല. ചേച്ചി എട്ടു ഓര്ത്തോര്ത്തും മാറാൻ ഉള്ള ഡ്രെസ്സും ആയി കുളിമുറിയിൽ കയറി. ഞാൻ അനിയത്തിയോട് ചോദിച്ചു “എടി ചേച്ചി എന്ത് പറ്റി, എങ്ങോട്ടു പോന്നത്?”

 

അനിയത്തി : “അറിയില്ല ഇനി ഇവിടെ ആണെന്ന പറഞ്ഞെ, കോളേജിൽ പോകാൻ ഇനി ഹോസ്റ്റലിൽ നിൽക്കണ്ടല്ലോ എന്ന്.”

 

ഞാൻ ഒന്നും മിണ്ടാതെ റൂമിലോട്ടു പോയി ലാപ് ടോപ്  ഓൺ ആക്കി, Lenovo i7 ആണ്‌ നല്ല സ്പീഡ് ഉണ്ട്. ഞാൻ എന്റെ ഹാർഡ് ഡിസ്ക് എടുത്തു കുത്തി ആവശ്യം ആയ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തു. വീഡിയോ ആൻഡ് ഓഡിയോ ചെക്ക് ചെയ്യാൻ ഒരു സിനിമ പ്ലേയ് ചെയ്തു – ലൂസിഫർ. അത് കണ്ടു ഇരുന്നു ടൈം പോയതറിഞ്ഞില്ല. അച്ഛൻ ആണ്‌ എന്നെ വിളിക്കാൻ വന്നത്‌.

 

അച്ഛൻ : “എങനെ ഉണ്ടെടാ ലാപ് ?”

Leave a Reply

Your email address will not be published. Required fields are marked *