കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 2 [Axd]

Posted by

കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 2

Koottukaari Shalu Oru Moonnar Yaathra Part 2  | Author : Axd

[ Previous Part ]

വിൻഡോലൂടെ വീശിയടിച്ച കാറ്റിന്റെ തണുപ്പ് കൂടി വന്നു.. അതികം വൈകാതെ തന്നെ വിൻഡോ അടച്ചിടുകയേ വഴിയുണ്ടാർന്നുള്ളു..

 

മണി പതിനൊന്നു കഴിഞ്ഞെങ്കിലും കോടയ്ക്കും തണുപ്പിനും ഒരു കുറവുമില്ല മെല്ലെ മെല്ലെ കയറ്റം കയറുകയാണ്, മുന്നാറിലെ ഒരു എസ്റ്റേറ്റ്ലേക്കാണ് ആദ്യം പോകുന്നത്.

ˇ

 

വെളുപിനെ ഫ്ലാസ്കിൽ പകർത്തി വെച്ച ചൂടൻ ചായയുമായി മിനിചേച്ചി വരുന്നുണ്ട്.

 

ചേച്ചി : ആഹാ  നല്ല ഉറക്കമാണല്ലോ..

 

ഒരു പേപ്പർ ഗ്ലാസിൽ പകുതിയോളം ചായ പകർത്തിയ ശേഷം എന്റെ നേരെ നീട്ടി.

 

ശാലു എന്റെ കയ്യും കെട്ടിപിടിച്ചു ചാരികിടന്നു നല്ല ഉറക്കമാണ്.

ഞാൻ മെല്ലെ തട്ടി അവളെ വിളിച്ചു.

 

എനിക്കിപ്പോ എഴുന്നെല്കാൻ  പറ്റണില്ല എന്ന മട്ടിൽ വീണ്ടും ഒന്നുടെ ചുരുണ്ടു കൂടി കിടപ്പാണ്.

 

“അത് അവിടെ കിടക്കട്ടെടാ…  ഇന്നലെ രാത്രി തുടങ്ങിയതാ മൊബൈൽയിൽ തൊണ്ടിയിരിക്കാൻ…

ഇനി എഴുന്നേറ്റാൽ വീണ്ടും അതിന്റെ മണ്ടയ്ക് കേറും “.

 

ഒരു ഗ്ലാസിൽ ചേച്ചിയും ചായ പകർത്തി ഞങ്ങളുടെ അടുത്തായി ഇരുന്നു.

 

എന്തോ ഒരു സന്ദേഹം. നെഞ്ച് പട പട ഇടിപ്പാണ്.വെളുപ്പിന് നടന്ന കലാപരിപാടിയുടെ അടയാളങ്ങൾ വല്ലതും ബാക്കിയുണ്ടോ ആവോ!

 

 

അടുത്തിരുന്നു ഊതി ഊതി ചായകുടിക്കുന്ന മിനി ചേച്ചിനെ ഒന്ന് ഇടം കണ്ണിട്ടോളം നോക്കി.

Leave a Reply

Your email address will not be published.