വളഞ്ഞ വഴികൾ 2 [Trollan]

Posted by

പിന്നെ ഒന്നും നോക്കില്ല ആ വലിയ തടി കൊണ്ട് മാപ്പിളയുടെ വീട്ടിലേക് വളഞ്ഞ വഴി കൾ ആണ്. അതും നീണ്ട് നിൽക്കുന്ന ആ തടികൾ ലോറിയിൽ വെച്ച് ആരുടെയും മതിലും ഒന്നും പൊളിക്കാതെ നിങ്ങുമ്പോൾ എന്റെ ജീവിതം ഓർമ്മ വന്നു.

ഏതാണ്ട് എന്റെ ജീവിതം പോലെ ആയിരുന്നു ആ വളഞ്ഞ വഴികൾ. അതിലുടെ ഈ ലോറിയിൽ ലോഡും കയറ്റി കൊണ്ട് പോകുന്നത് രേഖയെയും ദീപ്തിയെയും ചുമ്മാകുന്നപോലെ ആണ് എന്ന് എനിക്ക് തോന്നി.

 

ഞാൻ ചിന്തകളിൽ നിന്ന് ഉയർന്ന്. നല്ല മഴയും ഉണ്ട്‌.

മാപ്പിളയെ വിളിച്.

“എടൊ ജോയി മാപ്പിള്ളേ വീട്ടിലെ ഗൈറ്റ് തുറക്ക് ലോഡ് കൊണ്ട് ഞാൻ വരുവാ.”

“ദേ തുറന്ന്…”

പുള്ളിയുടെ വലിയ വീട് ആണ് വലിയ മുറ്റവും .

എന്റെ വണ്ടി വരുന്നത് കണ്ടപ്പോൾ തന്നെ

മാപ്പിള ഓടി വന്നു ഗൈറ്റ് തുറന്ന്. വലിയ ഗൈറ്റ് ആണേലും സ്പീഡിൽ ആണ് വണ്ടി വരുന്നതും കൊണ്ട് ഞാൻ ബ്രോക് ഒന്നും ചവിട്ടി ഇല്ലാ വന്നാ മുച്ചിൽ തന്നെഉള്ളിലേക്ക് കയറി മതില്ലിൽ തൊട്ടു തൊട്ടില്ല എന്നാ രീതിയിൽ ആയിരുന്നു കയറി പോയെ. ഇടിച്ചാലും കാശ് ഉള്ള ടീം അല്ലെ നന്നാക്കിക്കോളും എന്ന് എനിക്ക് അറിയാം ആയിരുന്നു. പക്ഷേ അവിടത്തെ ചേച്ചിയും. മാപ്പിളയുടെ പെണ്മകള് നനച്ചു കൊണ്ട് ഇരുന്ന ചെടികൾ ഒക്കെ തവിടു പോടീ ആക്കി കൊണ്ട് ആണ് കയറി പോന്നത്.

നല്ല മഴയും. മുതലാളി നേരെ എന്നോട് പറമ്പിൽലേക്ക് കയറ്റി തടി അഴിച് ഇട്ടേച് വണ്ടി മുൻപ് വശത്ത് കൊണ്ട് ഇട്ടോളാൻ പറഞ്ഞു. ഞാൻ അതേപോലെ ചെയ്തു അപ്പോഴേക്കും പട്ട എത്തി ഇരുന്നു. അവനും കൂടി ഹെല്പ് ചെയ്യാൻ ലോറി മുൻപ് വശത്ത് തന്നെ കൊണ്ട് പോയി ഇട്ട് അപ്പോഴാണ് അവിടത്തെ ചേച്ചി നാട്ടുവളർത്തിയ ഗാർഡൻ ആകെ നശിച്ചിരിക്കുന്നു എനിക്ക് അത്‌ സങ്കടം ആയി. ഇവിടെ വരുമ്പോൾ ഒക്കെ എന്നും ചേച്ചി ഈ ചെടികൾ നനച്ചു കൊണ്ട് നില്കുന്നത് ആണ് കാണാറുള്ളത്. പാവം ഇത്‌ കണ്ടാൽ എന്ത് പറയുമോ ആവോ.

 

ഞാൻ വണ്ടി കൊണ്ട് ഇട്ടേച് പട്ടയുടെ കൂടെ കൂടി മരത്തിന്റെ മുകളിലേക്കു ചെളി വാരി ഇട്ട്.

ആരും അങ്ങനെ കാണാത്ത രീതിയിൽ ആക്കിയപ്പോഴേക്കും ഒരു പോലീസ് വണ്ടി
വരുന്നത് ഞങ്ങൾ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടു. നല്ല മഴയും ഉണ്ട്. മുതലാളി യോട് പറഞ്ഞു.

മുതലാളി വീട്ടിൽ കയറി ഞങ്ങളോട് പിന്നിലെ ഷെഡിൽ ഒളിച്ചോളാൻ പറഞ്ഞു. ഞാനും അവനും ഒലിച്ചു.

“എടാ മൈരേ നമ്മുടെ നത്തോലി യേ വിളിച്ചോ.”

Leave a Reply

Your email address will not be published. Required fields are marked *