വിദ്യാരംഭം [നകുലൻ]

Posted by

 

ആന്റിയെ അമ്മയുടെ സ്ഥാനത്താണ് കാണുന്നത് എന്നാണു റിജു ഇപ്പോഴും പറയാറുള്ളത് .. അത് കൊണ്ട് തന്നെ ഞാനും അങ്ങനെതന്നെ ..ഡൽഹി ആയിരുന്നു എങ്കിൽ എന്റെ വിഷമങ്ങൾ എനിക്ക് അവിടെ പറയാമായിരുന്നു ഇതിപ്പോ ഞങ്ങൾ ഒറ്റപ്പെട്ടു പോയല്ലോ ..ഞങ്ങൾക്ക് എന്തെങ്കിലും പറയാൻ നിങ്ങൾ രണ്ടു പേരുമല്ലേ മാതാപിതാക്കളുടെ സ്ഥാനത്തു, ആന്റി ഒരു കൗൺസിലർ കൂടി ആയ സ്ഥിതിക്ക് ഇങ്ങനെ ഉള്ള നേരിട്ട് പരിചയവും ഉണ്ടല്ലോ  ഒരു മകനോട് എന്ന പോലെ റിജുവിനെ ഒന്ന് ഉപദേശിച്ചു പറഞ്ഞു കൊടുക്കാമോ പ്ളീസ് ..

 

അതിനെന്താ മോളെ നിങ്ങൾ ഞങ്ങൾക്ക് മക്കളെ പോലെ അല്ലേ ..അച്ചായനും അത് ഇന്നലെ പറഞ്ഞതേയുള്ളു അവൻ എഴുനേറ്റു വരട്ടെ ഞാൻ സംസാരിച്ചോളാം ( ലീനയും അഭിനയം ഒട്ടും പുറകിലല്ല എന്ന് തെളിയിച്ചു)

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോഴേക്കും ജോൺ രാവിലെ ഓട്ടം കഴിഞ്ഞു വന്നു, മീനു പോയി റിയാസിനെ വിളിച്ചു കൊണ്ട് വന്നു.

 

എങ്ങനെ ഉണ്ടായിരുന്നു മക്കളേ ഉറക്കമൊക്കെ, തണുപ്പ് ഉണ്ടായിരുന്നോ – ജോൺ റിയാസിനോട് ചോദിച്ചു

 

തണുപ്പ് ഉണ്ടായിരുന്നു അങ്കിളേ പക്ഷെ ഡൽഹിയിലെ അത്രയും ഇല്ലായിരുന്നു അത് കൊണ്ട് മാനേജ് ചെയ്യാൻ പറ്റി

 

അങ്കിളേ നാളെ മുതൽ രാവിലെ ഞാൻ കൂടി വന്നോട്ടെ ഓടാൻ – മീനു ചോദിച്ചു

 

അതിനെന്താ രണ്ടു പേരും വന്നോളൂ ഞാൻ ഇവളോട് എന്നും പറയുന്നതാ വരാൻ ഇവൾക്ക് കഴിയില്ല

 

നമുക്കും നാളെ മുതൽ പോകാം റിജുസേ – മീനു റിയാസിനോട് ചോദിച്ചു

 

നിനക്ക് പോണമെങ്കിൽ അങ്കിൾ ഉണ്ടല്ലോ ഞാൻ അതിരാവിലെ എഴുനേറ്റു ഓടാൻ പോയാൽ തണുപ്പടിച്ചു ശബ്ദം പോകും- റിയാസ് പറഞ്ഞു

 

കണ്ടോ അങ്കിളേ മടി ആണ് യഥാർത്ഥ കാര്യം എന്നിട്ടു കുറ്റം തണുപ്പിനും – മീനു റിയാസിനെ നുള്ളി

ബോഡി ഫിറ്റ് ആയിരിക്കണം എന്നുള്ളത് നിന്റെ പ്രൊഫെഷന്റെ ആവശ്യം എന്ന് പറഞ്ഞ പോലെ തന്നെ ശബ്ദം പോകാതെ സൂക്ഷിക്കുക എന്നത് അവന്റെയും ആവശ്യമല്ലേ മോളെ – ലീന അവനെ സപ്പോർട് ചെയ്തു പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *