ഇതായിരുന്നല്ലേ,,,….””
മുഖം ചുവന്ന് ഒരു അറപ്പോടെ അവളെന്റെ മുഖത്തേക്ക് തുറിച്ച് നോക്കിക്കൊണ്ട് ചീറി,,..
“”ഞാനൊരു ആണാ,,.. അല്ലാതെ യെന്ത്രമൊന്നുവല്ല,,.. നീയെന്റെ അവിടെ നിന്റെ ചന്തിയും ഉറപ്പിച്ച് ഇരുന്നാ പിന്നെ അത് പൊന്തില്ലേ,,….””
അവളെ നോക്കാതെ ഞാൻ രണ്ടും കല്പിച്ച് പറഞ്ഞു,,….
“”അതെ,,.. നീയൊരു ആണാ,,… അതാണ് നിനക്ക് എന്നോട് അങ്ങനെ തോന്നിയത്,,.. നല്ലൊരുത്തൻ ആയിരുന്നേൽ നീയെന്റെ റൂമിൽ കയറി ഒളിഞ്ഞ് നോക്കുവായിരുന്നോ,,,…””
ഒട്ടും കുറക്കാതെ അവളെന്റെ നേർക്ക് ചീറി കൊണ്ടിരുന്നു,,….
ഈ പൂതനക്ക് എന്ത് പറഞ്ഞാലും അവസാനം ചെന്നു നിൽക്കുന്നത് നാലഞ്ചു കൊല്ലം മുന്ന് അറിയാതെ ഇവള് നിന്ന മുറിയിൽ കയറിയ കഥയിലേക്കാ,,,…
ഇവൾക്കിതൊന്ന് മാറ്റി പിടിച്ചോടെയെന്ന് ചിന്തിക്കുമ്പോഴും ഒരിക്കലും വിട്ട് കൊടുക്കാതെയുള്ള എന്റെ മനസ്സ് അവളെയെടുത്ത് കാട്ടിലേക്കെറിയട എന്ന് അലറി കൊണ്ടിരുന്നു….,,
എന്റെ മനസ്സിന്റെ മണ്ടത്തരം കേൾക്കാത്തത് ലവളുടെ ഭാഗ്യം,,,.. ഇല്ലേലിപ്പോ ഇവളെയെടുത്ത് കാട്ടിലേക്കെറിയേണ്ട സമയം കഴിഞ്ഞു…,,,…
“”ദേ…,,,… നിന്നോട് പല പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്,,.. ഈ വിഷയത്തെ പറ്റി എന്നോട് പറയരുതെന്ന്….,,,,… പിന്നെ,,.. നിന്നെയൊക്കെ ആര് ഒളിഞ്ഞ് നോക്കുന്നു,,.. പിന്നെ കാണാൻ പറ്റിയ ചളുക്ക്,,… ഇത്തിരിപോന്ന മുലയും കൊണ്ട് നടക്കുന്നതിനാ ഇമ്മാതിരി വർത്തമാനം,,….””
പറഞ്ഞ് തീർത്ത് നാക്ക് ചുരുട്ടി വായിലോട്ടു എടുത്തില്ല,,… എന്റെ കവിളത്ത് അവളുടെ കൈ പതിഞ്ഞു,,…
കരണം പുകഞ്ഞ തരിപ്പിൽ കണ്ണ് രണ്ടും അടച്ച് തുറന്ന് നോക്കുമ്പോ രണ്ട് തക്ഷര,,,,… ഉള്ളൊന്ന് വെട്ടി… ഒന്നിനെ സഹിക്കാൻ പാട് പെടുമ്പോഴാ ദേയെന്റെ നെഞ്ചത്ത് രണ്ടണ്ണം,,…
പിന്നെയും കിട്ടി… ആയടി തടയാൻ പോലും പറ്റിയില്ല,,.. അടുത്തത് കിട്ടിയത്,, ഒന്ന് വാങ്ങിച്ചാൽ ഒരണം ഫ്രീയെന്ന് പറയുന്നത് പോലെ കിട്ടിയപ്പോ അതിന്റെ