അക്കരെ 2 [Neo]

Posted by

അക്കരെ 2

Akkare Part 2 | Author : Neo | Previous Part

 

നാട്ടിൽ bba ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ കണ്ടുമുട്ടിയതാണ് ആൽബിയെ………

ആദ്യമേ ഒരു പ്രതേക ഇഷ്ടം അവനോട് തോന്നീരുന്നു…

അവനുമായി അടുത്തു….. കൂടുതൽ അറിഞ്ഞപ്പോൾ അവനോട് കുറച്ചു സഹതാപവും തോന്നി…… അനാഥനായിരുന്നു അവൻ…… ഒരു പള്ളിയുടെ കീഴിലുള്ള ഓർഫനേജിൽ ആയിരുന്നു അവന്റെ താമസം… ആ പള്ളിയിലെ അച്ഛൻ അവനെ പഠിപ്പിച്ചു….. അവിടെ ഉള്ള എല്ലാവർക്കും വളരെ കാര്യമായിരുന്നു അവനെ…..അവനോട് കൂടുതൽ അടുത്തു……

അവന്റടുത്തു തോന്നിയ സഹതാപം പ്രേമത്തിലേക് വഴിമാറി…… അവനോട് ഇഷ്ടം തുറന്നുപറഞ്ഞു………

ഇഷ്ടം അംഗീകരിക്കാൻ അവന് സമ്മതം ആയിരുന്നില്ല….

എന്റെ നിർബന്ധത്തിന് വഴങ്ങി അവൻ അവസാനം എന്റെ ഇഷ്ടം അംഗീകരിച്ചു……..

പ്രേമിച്ചു നടന്നു ഒരുപാട് നാൾ……..തക്കം കിട്ടുമ്പോൾ അവന്റെ ചുണ്ട് എന്റെ ചുണ്ടോട് ചേർക്കാനും നമ്മൾ മറന്നില്ല…… എന്നാലും ഒന്നും അതിരുകടക്കാൻ അവൻ അനുവദിച്ചില്ല……. കല്യാണത്തിന് ശേഷം മാത്രം മതി സെക്സിലേക് കടക്കുന്നത് എന്നായിരുന്നു അവന്റെ തീരുമാനം……..വീട്ടിൽ അവന്റെ കാര്യം അവതരിപ്പിച്ചപ്പോൾ സമ്മതമായിരുന്നു അപ്പനും സിസിലി മോൾക്കും……. ഞാനും ആയി 10 വയസിനു ഇളയതാണ് അവൾ……… എന്റെ അപ്പൻ ഫാദറിനെ കണ്ടു ഞങ്ങളുടെ കാര്യം സംസാരിച്ചു……..

ഒടുവിൽ അത് കല്യാണം വരെ എത്തി നിന്നു………

കല്യാണപുടവയിൽ നിൽക്കുന്ന എനിക്ക് അന്ന് കേൾക്കേണ്ടിവന്ന വാർത്ത വളരെ ദുഷ്‌കാരം ആയിരുന്നു……..

 

കല്യാണ ചെക്കൻ വന്ന വണ്ടി ഒരു ടിപ്പറും ആയി കൂട്ടിയിടിച്ചു…….. സംഭവ സ്ഥാലത്വച്ചുതന്നെ ആൽബി പോയി…….. സഹിക്കുന്നതിലും അപ്പുറമായിരുന്നു എനിക്ക് ആ വാർത്ത……. അവൻ പോയതിന്റെ വിഷമം….. വിഷാദത്തിലേക് നീങ്ങി…….

പല ഡോക്ടർമാരെയും കാണിച്ചു….. എന്നെ പഴയെ സ്ഥിതിയിലേക്കു കൊണ്ടുവന്നു…….

എന്നിട്ടും ആൽബിയുടെ ഓർമയിൽ ഞാൻ ജീവിച്ചു……

Leave a Reply

Your email address will not be published.