അഭിമന്യു 2 [സാത്താൻ]

Posted by

അഭിമന്യു 2

Abhimanyu Part 2 | Author : Sathan | Previous Part

ജോർജിയ കിംഗ്‌ മാൻഷന്റെ ഓരോ മുക്കും മൂലയും അവന്റെ ആ പേര്‌  അലയടിച്ചു………. ലോസ് അൾട്ടോസ് മലനിരകളിൽ നിന്നും ചെന്നായിക്കൽ ഓരിയിട്ടു കൊണ്ടിരുന്നു  ……….. ഇരുട്ടിനെ ഭയന്നു ചന്ദ്രൻ  കാർമേഘങ്ങൾക്കിടയിൽ  ഓടി ഒളിച്ചു………… അന്തരീക്ഷം മുഴുവൻ തണുപ്പിന്റെ കാഠിന്യം കൂടി വന്നു……..

 

Sire it’s time to go……….

 

ജെയിംസ് പതിയെ അവനു അടുത്തു വന്നു……. തലകുനിച്ചു കൊണ്ട് പറഞ്ഞു

 

അവൻ പതിയെ മൂളികൊണ്ട് അവിടെനിന്നും എഴുനേറ്റ് മാറി…..

ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ട് അവൻ ചുറ്റും നോക്കി……..ഒരു മൂലയിൽ കുനിഞ്ഞുകൂനിയിരിക്കുന്ന വീനസിനെ അവൻ ശ്രെദ്ധിച്ചു …… അവളുടെ വൈറ്റ് ഗൗണ് മുഴുവൻ ചോര നിറഞ്ഞിരിക്കുന്ന………കണ്ണിൽ ഭയത്തിന്റെ ഭ്രാന്തമായ അവസ്ഥ…….ശ്വാസം പോലും എടുക്കാൻ കഴിയാതെ അവൾ വിറച്ചു കൊണ്ടിരുന്നു……

 

അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു മുട്ടുകുത്തിയിരുന്നു …………അവളുടെ മുടിയിൽ പിടിച്ചു അവളുടെ തലയുയർത്തി……….. അവൾ കണ്ണു മുറുക്കി അടിച്ചിരിക്കുകയാണ്……….ഇരു കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകി കൊണ്ടിരുന്നു…….

 

അവൾ കൈകൾ കൊണ്ട് മുടിയിഴകളിലൂടെ വിരല്കൊരുത് വലിച്ചു…….

Please leave me alone…… Please i beg you…….. Please……

 

Ha haha …….don’t be afraid..dear……Open your pretty eyes   വീനസ്……..അവൻ അവളുടെ കവിളുകളിൽ മൃദുലമായി തലോടി……….

 

വിറച്ചു കൊണ്ട് അവൾ പതിയെ കണ്ണു തുറന്നു………ആ നിമിഷം തന്നെ അവൾ അവന്റെ ആ ഇളം നീല കണ്ണുകളിൽ ലയിച്ചിരുന്നു…….അവൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അവന്റെ മുഖത്തോടെ അടുപ്പിച്ചു…….

Leave a Reply

Your email address will not be published.