അഭിമന്യു [സാത്താൻ]

Posted by

അഭിമന്യു

Abhimanyu | Author : Sathan

 

( ഈ കഥയിൽ യാതൊരു വിധ മത ജാതി വിഭാഗങ്ങളേയോ വിശ്വാസകളെയോ mention ചെയ്യുന്നില്ല , അവഹേളിക്കാൻ ശ്രമിക്കുന്നില്ല……. ഇതു വെറും ഒരു ഫിക്ഷണൽ സ്റ്റോറി മാത്രം ആണ്……ഒരു ചെറിയ പ്രണയ കഥ …..ഈ കഥയിൽ ഇന്റർകോഴ്സിൽ ഏർപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും 18 വയസിനു മുകളിൽ ഉള്ളവർ അന്നെന് അറിയിക്കുന്നു , ഇത് വെറും ഒരു TMT കഥ അല്ല tag ശ്രദ്ധിച്ചു വായിക്കുക )

 

Atherton California , USA ….10.00 pm IND…

ˇ

 

ഇരുണ്ട ആകാശം…… മിന്നിമറയുന്ന താരകങ്ങൾ നിറഞ്ഞ , നീലകാശത്തിന്റെ മറ്റൊരു രൂപം………അന്തരീക്ഷത്തിൽ ഉടനീളം ഒരു ചെറു തണുപ്പ് അനുഭവപെടുന്നുണ്ട്……..ചുറ്റിലും പ്രകാശം കൊണ്ട് വർണ്ണ പ്രപഞ്ചം തീർത്തു കാലിഫോർണിയുടെ അഭിമാനമായി തലയുയർന്നു നിൽക്കുന്ന കെട്ടിടസമുച്ചയങ്ങൾ , പബ്ബുകൾ , ക്ലബ്ബുകൾ………one of the richest സിറ്റീസ് ഇൻ USA…… ഇവയ്ക്കെല്ലാം നടുവിൽ ആകാശത്തെ ചുംബിച്ചു കൊണ്ട് അതേർട്ടൻ സിറ്റിയുടെ ഹൃദയം , ഗോൾഡൻ ബിൽഡിങ് സമുച്ചയം …….ദി പാലോ അൾട്ടോ ടവർ ……. ആ ടൗറിന്റെ ഏറ്റവും മുകളിലെ നിലയിലെ ബാൽക്കണിയോട് സമമായ ലോജിൽ അവൻ വിദൂരതയിലേക്ക് നോക്കിക്കൊണ്ടിരുന്നു……… അവന്റെ കയ്യിൽ ഇരു വിരലുകളിൽ ഇപ്പോഴും എരിഞ്ഞു കൊണ്ടിരുന്ന vogue ഇൽ നിന്നും ഉയർന്ന പുക ചുരുൾ അവിടെ തഴുകി തലോടിയിരുന്ന നേരിയ കാറ്റിനൊപ്പം ഇഴുകി ചേർന്നു……….ചിന്തകൾ കൊണ്ടും ഓർമകൾ കൊണ്ടും കലിക്ഷമായ മനസുമായി ആ ഇരുണ്ട അന്തരീക്ഷത്തെ അവൻ സാധുകം വീക്ഷിച്ചു……..ആ അന്തരീക്ഷത്തിൽ നിന്നും അവനെ മോജിപിച്ചുകൊണ്ടു ഒരു നേർത്ത നാദം അവനെ തേടി വന്നു…….

 

സർ ഇറ്റ്‌സ് ടൈം……..they are here……

 

‘മ്മ് ‘………..

 

അവളെ നോക്കാതെ തന്നെ അവൻ ധൃദമായി മൂളി , ഒരു വട്ടം കൂടി vogue പുകച്ചു കൊണ്ട് അവൻ  അവൾക്ക് നേരെ നടന്നടുത്തു  …..

 

കണ്ണിലേക്ക് വീണു കിടന്ന അവന്റെ ബ്രൗണ് കളർ  മുടിയിഴകൾ ഇടതു കൈ കൊണ്ട്  കോതിയോതിക്കി , vogue അടുത്ത് കിടന്നിരുന്ന ടേബിളിലെ ആഷ് ട്രേയിൽ കുത്തിയമർത്തി………. അഴിഞ്ഞു കിടന്നിരുന്ന തന്റെ ഡാർക്ക് ബ്ലാക്ക്‌ കളർ അമോസു വാൻക്വിഷ് ബേസ്‌പോ സ്യൂട്ട് ന്റെ ബട്ടൻ ഇട്ടുകൊണ്ടു അവൻ അവൾക്ക് നേരെ പൗരുഷമായി നോക്കി……

Leave a Reply

Your email address will not be published.