💥🤩ചേച്ചിയുടെ ആഗ്രഹങ്ങൾ 19 🤩💥[~empu®an] [Climax]

Posted by

ചേച്ചിയുടെ ആഗ്രഹങ്ങൾ 19

Chechiyude Aagrahangal Part 19 | Author : EMPURAAN | Previous Part

 

 

ഇതുവരെ വായിച്ചവരിൽ ഒരുവിധം എല്ലാർക്കും അറിയാമായിരിക്കും ഇത്രനാൾ നടന്നതെല്ലാം കഴിഞ്ഞ കാര്യങ്ങൾ വിനു എന്ന കഥാപാത്രം ഓർക്കുകയായിരുന്നു എന്ന്… എന്നാൽ ഈ പാർട്ടോട് കൂടി അതിനൊരു തിരശീല വീഴുകയാണ്… അതുകൊണ്ട് തന്നെ ആദ്യം തൊട്ട് വായിക്കാത്തവർ ദയവു ചെയ്തു ഈ പാർട്ട്‌ വായിക്കാൻ നിൽക്കരുത്…
എന്നാൽ കഥയിലേക്ക് കിടക്കാം…

വിനൂട്ടാ മോനെ എണീറ്റേ സമയം 6 മണി കഴിഞ്ഞു….

അമ്മയുടെ ആ തട്ടിയുള്ള വിളിയിലാണ് പല പല ഓർമകളിലായിരുന്ന ഞാൻ കണ്ണുതുറക്കുന്നത്…

അമ്മേ ലച്ചു … അവൾ വന്നില്ലേ…
കണ്ണുകൾ തിരുമിക്കൊണ്ട് ഞാനാദ്യം ചോദിച്ചത് അതായിരുന്നു…

ഇല്ല മോനെ അവൾക്ക് ഏതോ എക്സാം ഉണ്ടത്രേ…
അതും പറഞ്ഞു അമ്മ തിരിഞ്ഞു നടന്നു..

ഇനിയും മാറിയില്ലേ പെണ്ണേ നിനക്കെന്നോടുള്ള ദേഷ്യം. സങ്കടത്തോടെ റൂമിലേക്ക് നടക്കവേ ഞാൻ മനസ്സിൽ പിറുപിറുത്തു…

എത്രയൊക്കെ ദേഷ്യമുണ്ടെങ്കിലും അവസാന നിമിഷം അവൾ ഇവിടുണ്ടാകും എന്ന ആത്മവിശ്വാസം എന്നിൽ നന്നായി തന്നെ ഉണ്ടായിരുന്നു… അതാണ് ഇപ്പോൾ തകിടം മറിഞ്ഞിരിക്കുന്നത്… തെറ്റ് എന്റെ ഭാഗത്തല്ലേ ഞാനൊരിക്കലും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു… എത്രയോക്കെ ആയാലും എന്നെ ജീവനുതുല്യം സ്നേഹിച്ചതല്ലേ അവൾ…

അങ്ങനെ അങ്ങനെ ഓരോന്ന് ചിന്തിച്ചു റൂമിലേക്ക് കേറിയപ്പോൾ എന്നെ കാത്തിട്ടേന്നോണം ചേച്ചി ബെഡ്ഡിൽ ഇരിക്കുന്നതാണ് ഞാൻ കാണുന്നത്…

ചേച്ചി അവൾ… ഞാൻ പ്രതീക്ഷിച്ചടി അവസാന സമയത്തെങ്കിലും അവൾ വരുമെന്ന്…

നീ വിഷമിക്കല്ലേ ..!!! എന്റെ അനിയൻകുട്ടൻ ആദ്യം പോയൊന്നു ഫ്രഷായിട്ട് വാ എന്നിട്ട് നമുക്ക് സംസാരിക്കാം…

ഇല്ലടി ചേച്ചി എനിക്കിനിയും അവളില്ലാതെ പറ്റില്ല.. ഇത്രയും നാൾ എല്ലാം മനസ്സിൽ വെച്ച് പുറത്തു ഹാപ്പിയായി നടന്നത് ഒരു സർപ്രൈസ് താരനായിട്ടാണെങ്കിലും ഈ അവസാന സമയത്ത് അവളെത്തും എന്ന വിശ്വാസത്തിലായിരുന്നു… ഇപ്പൊ അതും എന്റെയൊരു ചിന്ത മാത്രമായി മാറിയില്ലേ… എനിക്ക് പോണം ചേച്ചി അവളുടെ അടുത്ത് ചെന്ന് ചെയ്തതിനെല്ലാം മാപ്പ് പറയണം…

Leave a Reply

Your email address will not be published.