അഹല്യ ചരിതം [ജിമ്പ്രൂ ബോയ്]

Posted by

പിന്നെ നിനക്കും ആർജ്ജുനും അവിടെ സുഖം തന്നെ അല്ലെ

അഹല്യ : ആ സുഖമാണ് ചേട്ടാ

അവൾ എന്തൊക്കെയോ പറഞ്ഞു phone cut ചെയ്തു

നാദിയ : ആരാടി വിളിച്ചത്  ?

അഹല്യ : നിനക്ക് പരിചയം ഉള്ള ആളാണ് സഞ്ജു ചേട്ടൻ

നാദിയ : ഓ അഹമ്മദ് ഇക്കാടെ ഉപ്പ നോക്കി നടത്തുന്ന കടയുടെ owner അല്ലെ ?

അഹല്യ : ആ അതേ പുള്ളി അര്ജു ചേട്ടന്റെ ഒരു കസിനാണ്

അമ്മയെ ഒരു fuction ൽ ന്ന വീട്ടിലാക്കൻ വന്നപ്പോ വയ്യാത്ത കാരണം ഹോസ്പിറ്റലിൽ കാണിക്കൻ കൊണ്ടു പോയി എന്ന്

നാദിയ : അയ്യോ അമ്മക്ക് എന്ത് പറ്റി

അഹല്യ: ഏയ് ഞാൻ ഇന്ന് കാലത്തും സംസാരിച്ചതാണ് എനിക്ക് ജോലി ഷെറിയായി എന്നൊക്കെ പറഞ്ഞപ്പോ സന്തോഷിച്ച ആളാണ് കുഴപ്പം ഒന്നുമില്ല പനി എങ്ങാനും ആകും  ,

നാദിയ : എന്നിട്ട് എന്താണ് നിന്റെ തീരുമാനം ? അർജുന്റെ ഒപ്പം പോകാൻ പറ്റില്ലല്ലോ , പിന്നെ നാട്ടിൽ ചെന്നാലർജ്ജുന്റെ വീട്ടിലോ അതോ അമ്മേടെ ഒപ്പം നിന്റെ വീട്ടിലോ ഇവിടെ നീക്കാൻ ആണെങ്കിൽ ഇക്കാടെ കമ്പനിയിൽ ജോലിക്ക് പോണ്ട എന്നല്ലേ പറയുന്നത് .

അഹല്യ : തീരുമാനിക്കണം. എന്തായാലും തോറ്റു കൊടുക്കാൻ ഞാൻ റെഡി അല്ല.

( നിങ്ങളുടെ അഭിപ്രായങ്ങളും തെറ്റു കുറ്റങ്ങൾ ആയാലും comment ൽ അറിയിക്കുക , അതനുസരിച്ചു കഥ മുന്നോട്ട് കൊണ്ടു പോകാം എന്നാണ് വിചാരിക്കുന്നത് )

Leave a Reply

Your email address will not be published. Required fields are marked *