ഹന്നാഹ് ദി ക്വീൻ [Loki]

Posted by

“ഒന്ന് അടങ്ങിയിരിക്കെടാ..5 മിനിറ്റ് കൂടി ഇപ്പൊ കഴിയും ”

കുറച്ചു കൂടി കഴിഞ്ഞു അച്ഛൻ തുടർന്നു.
“ഓക്കെ രണ്ടാളും കണ്ണ് തുറന്നോളൂ ”

കണ്ണ് തുറന്നു നോകിയ ഞാനും ജിത്തും ഒരുമിച്ച് നെട്ടി.. അമ്മാതിരി വാമ്പയർ ലുക്ക്‌.

“ശോ അല്ലെങ്കിലും വിഷ്ണു അങ്കിൾ അടിപൊളിയാ അല്ലേടാ സിദ്ധു ”

“പിന്നേ എന്റെ അല്ലെ അച്ഛൻ.. അച്ഛാ ആ പല്ല് കൂടി സെറ്റ് ആക്കിതാ വേഗം ”

അങ്ങനെ കോസ്റ്റും ഒക്കെ ചേഞ്ച്‌ ചെയ്തു കിച്ചണിൽ ആയിരുന്ന അമ്മയോടും യാത്ര പറഞ്ഞു ഞാനും ജിത്തും ഇറങ്ങി.
ജിത്തൂന്റെ കാറിൽ ആയിരുന്നു പോയത്..

ഡ്രഗ് അഡിക്റ്റ ഒന്നും അല്ല ജിത്തു എന്നാലും പാർട്ടി ഒക്കെ ഉണ്ടായാൽ ആശാൻ കണ്ട്രോൾ ഇല്ലാതെ അടിക്കും. ലാസ്റ്റ് അവനെ ആരും അറിയാതെ വീട്ടിൽ എത്തിക്കാൻ ഞാൻ കഷ്ടപ്പെടണം. അതൊഴിവാക്കാൻ വേണ്ടി ഞാൻ പറഞ്ഞു.

“ഡാ അവിടന്ന് ഇനി കണ്ട ഡ്രഗ്സ് ഒക്കെ വരി വലിച്ചു കയറ്റിയാൽ എന്റെ സ്വഭാവം മാറും കേട്ടല്ലോ.. സിഗ് വലിച്ചോ.. ബട്ട്‌ സ്‌ട്രിക്‌ട്ലി നോ ഡ്രഗ്സ് ”

“ആഹ് അങ്ങനെ ആണെങ്കി നീ ഒരുത്തിടെ ചന്തിക്കും ഇന്ന് പിടിക്കില്ല നോക്കിക്കോ ”

ജിത്തു ഒരു കള്ള ദേഷ്യം കാണിച്ചു കൊണ്ട് പറഞ്ഞു.. പറഞ്ഞതിലും കാര്യണ്ട്.. എനിക്കുള്ള ഒരേ ഒരു വീക്നെസ് ആയിരുന്നു ഗേൾസ്. പറയണ്ടേ കാര്യമില്ലലോ അമേരിക്കയിൽ ജനിച്ച വളർന്നാൽ പിന്നെ ഇങ്ങനെ ഇരിക്കും. വിർജിനിറ്റി ഒക്കെ പതിനാലാം വയസ്സിൽ പോയതായിരുന്നു. പിന്നെ പാർട്ടി ഡിഫറെൻറ് ഗേൾ ഫ്രണ്ട്‌സ് അങ്ങനെ അടിച്ചു പൊളിച്ചു.

“അയ്യോ.. ചങ്കിൽ കൊള്ളുന്ന വർത്താനം ഒന്നും പറയല്ലേ മോനേ.. നീ എത്ര വേണേലും അടിചോ.. കൺട്രോളിൽ ഉണ്ടായ മതി”

“ആഹ് അങ്ങനെ പണ ”

അങ്ങനെ നമ്മൾ പീറ്ററിന്റെ വീട്ടിൽ എത്തി. എല്ലാവരും എത്തി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു.എന്റെയും ജിത്തൂന്റേം കൂടെ പണ്ട് ഹൈസ്കൂളിൽ ഒരുമിച്ചു പഠിച്ച ഒരു ആഫ്രിക്കൻ വംശജനായ അമേരിക്കൻ ആണ് പീറ്റർ. നമ്മുടെ ഹൈസ്കൂൾ ഫ്രണ്ട്‌സ് മാത്രം ആയിട്ടു പ്ലാൻ ചെയ്ത പാർട്ടി ആയിരുന്നു.പീറ്റർ അത്യാവശ്യം റിച് ആണ്. ഒരുപാട് മുറികൾ ഉള്ള വീടായിരുന്നു അവന്റേത്.
അങ്ങനെ നമ്മൾ അഗത്തേക്ക് കയറി.

എല്ലാവരും ഡിഫറെൻറ് കോസ്ടുംസ് ആയിരുന്നു.. സ്പിടിർമാൻ മുതൽ ടോം ആൻഡ് ജെറി വരെ ഇണ്ടായിരുന്നു.
കേറിയ ഉടനെ ജിത്തു റ്റാറ്റാ പറഞ്ഞു ഡ്രഗ്സ് കോൺറിലേക്ക് പോയി. ഞാൻ എന്റെ പണിയും സ്റ്റാർട്ട്‌ ചെയ്തു.. വേറൊന്നും അല്ല ഇന്നത്തെ വെടി ആരെ വെക്കണം എന്ന്..അപ്പോഴാണ് ബ്ലാക്ക് പാന്ദർ കോസ്റ്റും ധരിച്ച ഒരു പെണ്ണ് എന്റെ അടുത്തേക്ക് വന്നത്.മാസ്ക് ഇട്ടതു കൊണ്ട് ആൾടെ മുഖം എനിക്ക് മനസിലായില്ല.

“ഹെയ് മാൻ… ഇട്സ് ബീൻ അ ലോങ്ങ്‌ ടൈം.. റിമെംബേർ മി?? ”

(സിദ്ധുവിന്റെ അമേരിക്കൻ ഫ്രണ്ട്‌സ് ഇംഗ്ലീഷ് സംസാരിക്കുന്നത് ഞാൻ

Leave a Reply

Your email address will not be published. Required fields are marked *