സ്നേഹവും പ്രണയവും [Abraham Ezra]

Posted by

സ്നേഹവും പ്രണയവും

Snehavum Pranayavum | Author : Abraham Ezra

 

 

ഹായ്…..ഞാൻ ഇവിടെ പുതിയതാണ്…ഇതെന്റെ ആദ്യ കഥയാണ്….തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ഈ അനിയനോട് നിങൾ ക്ഷമിക്കണം…വാക്കുകളും കഥയും ഇനിയും മെച്ചപ്പെടുത്താം, ആദ്യഭാഗം മോഷമില്ലത്ത റിവ്യു അന്നെങ്കിൽ മാത്രം…. മോശം അഭിപ്രായങ്ങൾ ആണ് എങ്കിൽ ഞാൻ ഫസ്റ്റ് പർട്ടിൽ തന്നെ നിർത്തും…ഇത് വെറും പരീക്ഷണം ആണ്….കഥയിലേക്ക് കടക്കാം

****************************

അധികം രോമമില്ലത്ത എന്റെ കവിളുകളിൽ ചെറു തലോടൽ അറിഞ്ഞതോടെയാണ് എന്റെ ഉറക്കത്തിന് കോട്ടം തട്ടിയത്….

കണ്ണ് പാതി തുറന്നത് അറിയാതെ ചുണ്ട് മന്ത്രിച്ചു….

“അമ്മാ…..”

കവിളിൽ രണ്ടു കണ്ണുനീർ തുള്ളികൾ ഇറ്റു വീണപ്പൊഴാണ് ഞാൻ ഉറക്കത്തിൽ നിന്നും പൂർണമായി സ്വതന്ത്രൻ ആയത്….

“അമ്മു നീ ആയിരുന്നോ” ഞാൻ എഴുനേറ്റിരുന്ന് ചൊതിച്ചു…

(അമ്മു – എന്റെ രണ്ടു വയസ്സിനു മൂത്ത സ്വന്തം ചേച്ചി. അടുത്തുള്ള സ്കൂളിൽ നഴ്സറി അധ്യാപിക…24 വയസ്സ്)

അമ്മ എന്ന വിളി കേട്ടത് കൊണ്ടാവാം അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്….

“അയ്യേ….ഇത്ര വയസയിട്ടും പൊട്ടിപെണ്ണ് കരച്ചില് നിർത്തിയിട്ടില്ല….”

അവളെ കളിയാക്കി കൊണ്ട് ഞാൻ പറഞ്ഞു…

“ഡാ…വേഗം എഴുന്നേറ്റ് റെഡി ആവ്…എന്നിട്ട് ഇന്റൊപ്പം അമ്പലത്തിലേക്ക് വാ…” ചമ്മലു മാറ്റാനായി അവള് കലിപ്പിട്ടു…

“എനിക്കെങ്ങും വയ്യ അമ്പലത്തിലേക്ക് വരാൻ… നീ മാളുവിനെ യും കൂട്ടി പൊയ്ക്കോ…നിനക്കറിയാലോ ഞാൻ അമ്പലത്തിൽ പോകാറില്ല എന്ന് പിന്നെന്താ” ഉറക്കം നഷ്ടമായതിന്റെയും തലേന്ന് അടിച്ച മദ്യതിന്റെയും ക്ഷീണത്തിൽ ഞാൻ വീണ്ടും പുതപ്പ് മൂടി….

“ഡാ ഇന്ന് ഓണമാണ് അത് മറക്കണ്ട…. അമ്പലത്തിൽ കുറെയെണ്ണം കാണും… വായ് നോക്കാൻ പറ്റിയ അവസരമാണ്. അതു വെറുതെ നഷ്ടപ്പെടുതണ്ട…”

അതും പറഞ്ഞ് അവൾ മുറിക്ക്പുറത്തേക്ക് പോയി…

കൊറോണ കാരണം കുറെ കാലമായി നടക്കാതിരുന്ന ഒരു സംഭവമാണ്… അതുകൊണ്ടുതന്നെ ഞാൻ ഉറക്കം മതിയാക്കി ചാടിയെഴുന്നേറ്റു… ഞാൻ തുണിയെല്ലാം മാറി തോർത്തെടുത്ത് കുളിക്കാൻ കയറാൻ നോക്കിയപ്പോൾ വാതിലിനടുത്ത് നിന്ന് അവൾ എന്നെ നോക്കി ചിരിക്കുന്നു ….ആകെ ചമ്മി…😁

പിന്നെ ഒന്നും നോക്കിയില്ല പ്രഭാതകർമ്മങ്ങൾ എല്ലാം കഴിഞ്ഞു ഒരു സ്ഥിരം  വാണവും വിട്ടു പുറത്തേക്കിറങ്ങി…

Leave a Reply

Your email address will not be published.