സ്വപ്‌നങ്ങളെക്കുറിച്ച് [ആൽബി]

Posted by

==========================

തെറ്റായ ഉണർവ്വ് സ്വപ്നങ്ങളാണ്
ഇവ.അത്തരം സ്വപ്നങ്ങളിൽ മനസ്സിന്റെ സാന്നിധ്യമില്ലാതെ നാം നമ്മുടെ പ്രവൃത്തികൾ ചെയ്യുന്നു.

നമ്മൾ ഉണർന്നിരിക്കുമ്പോൾ അനുഭവിക്കുന്ന വ്യത്യസ്തമായ സ്വപ്നമാണിത്. ഇത് കൂടുതലും കുട്ടികളിൽ കാണാവുന്നതുമാണ്.

ഉദാഹരണത്തിന്,അവർ അവരുടെ കിടക്ക നനയ്ക്കുന്നു.
എന്നാൽ യഥാർത്ഥത്തിൽ അവർ ഉറങ്ങുകയായിരുന്നു.
അവർ സ്വയം കുളിമുറിയിലായിരുന്നുവെന്ന് അവർ കരുതുന്നു എന്നതാണ് വാസ്തവം.

ചില മനുഷ്യർക്ക് ഉറക്കത്തിൽ നടക്കാനുള്ള ശീലമുണ്ട്,അതും തെറ്റായ ഉണർവ്വായി കണക്കാക്കപ്പെടുന്നു.

5)റിക്കറിങ് ഡ്രീംസ്‌
=================

ഒരേ സ്വപ്നം ഒന്നിലധികം തവണ ആവർത്തിക്കുന്നതിനെയാണ്
റിക്കറിങ് സ്വപ്‌നങ്ങൾ എന്ന് പറയുക.ഇത് ഒരു പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് അടയാളമായിരിക്കാം.അവയെ അവഗണിക്കുന്നത് പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

ഒരു കാര്യം നടപ്പിലാക്കുന്നതിന്
ശ്രമിക്കുമ്പോൾ അത് അയാളുടെ ഉപബോധമനസ്സിലുമുണ്ടാവും.
അത് പരിഹരിക്കുന്നതിനായി
നിരവധിയായ ശ്രമങ്ങളുമുണ്ടാവും.അതൊരു സ്വപ്നമായി അയാൾ കാണുന്നു.
പക്ഷെ സാധാരണയായി ഈ വക സ്വപ്നങ്ങൾ അവഗണിക്കപ്പെടുകയാണ് പതിവ്.അപ്പോഴും പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ തുടരുന്നു. തങ്ങളുടെ പ്രശ്നത്തിന് പരിഹാരം ലഭിച്ചുകഴിഞ്ഞാൽ
സ്വപ്നങ്ങളും അവസാനിക്കും.

ഇതിനർത്ഥം ഒരു വ്യക്തി എന്തെങ്കിലും പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയും സമീപകാലത്ത് അതൊക്കെ പരിഹരിക്കപ്പെടാൻ സാധ്യതയുമുണ്ടെങ്കിൽ,
ഒന്നിലധികം പരിഹാരങ്ങളുള്ള പ്രശ്നം അയാൾ സ്വപ്നം കാണുന്നു എന്നാണ്.

6)ഹീലിങ് ഡ്രീംസ്‌
===============

പേര് പോലെ ഈ സ്വപ്നങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു.
പുരാതന കാലത്ത് ഈ സ്വപ്നങ്ങളെ പ്രോഡ്രോമിക് എന്നാണ് വിളിച്ചിരുന്നത്.

ഇത്തരം സ്വപ്നങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നൽകുന്നു.

അസുഖം ഭേദമാക്കാനും,ദുഃഖം നൽകാനിടയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും

Leave a Reply

Your email address will not be published. Required fields are marked *