മൊഞ്ചത്തി റസിയയുടെ ചികിത്സാനുഭവം [Nafu]

Posted by

അവൾ വിട്ടിലേ ഫോണിലേക്കും അടിച്ചു …. എടുക്കുന്നില്ല

റസിയ അമ്മായിയുടെ മൊബൈലിലേക്ക് വിളിച്ചു.

” ഹലോ ”

” ഹ…. അമ്മയി …. ഇത് ഞാന … റസിയ …”

“ആ പറ മോളെ ….. എന്തൊക്കെയുണ്ട് ….. ”

” ഞാൻ വിട്ടിക്ക് വിളിച്ചിട്ട് ആരും എടുത്തില്ല…”

“അവിടെ ആരും ഇല്ല….. ഞാനും അങേരും എൻ്റെ അനിയത്തിയുടെ വീട്ടിലേക്ക് വന്നത….. രാത്രിയെ മടങ്ങി വരു”

” എന്തെ പ്രത്യേകിച്ച് ”

” ഒന്നുമില്ല ….. കുറെയായില്ലെ വന്നിട്ട് ”

“സനയുണ്ടോ നിങ്ങളുടെ കൂടെ?”

റസിയ ചോദിച്ചു.

” ഇല്ല .’… അവള് ക്ലിനിക്കിലേക്ക് പോയത …. വെയ്കുന്നേരം വിട്ടലുണ്ടാവും”

” അവളുടെ ഫോൺ സ്വിച്ച് ഒഫ് അണ് …. അത നിങ്ങൾക്ക് വിളിച്ചത് ”

” ആ … മോളെ ….. ഉഴിച്ചിലെക്കെ നടത്തിട്ട് എങ്ങനെയുണ്ട് …. വേദന കുറവുണ്ടോ?”

” കുറവുണ്ട് ….. എനിക്കിപ്പോൾ വേദനയൊന്നും ഫീൽ ചെയ്യാറില്ല അമ്മായി ….. ”

” എല്ലാം ശരിയാവട്ടെ….. പടച്ചോനെറ അനുഗ്രഹത്തിന് , നീ അന്ന് ഉഴിച്ചിലിന് ആളെ ചോദിച്ച പിറ്റെ ദിവസം തന്നെ ആള് റെഡിയായില്ലെ …. ”
അമ്മായി പറഞ്ഞു

” അലല്ലോ …. രണ്ട് ദിവസം കഴിഞ്ഞ ആള് വന്നത് ….”
റസിയ പറഞ്ഞു.

” പിറ്റെ ദിവസം വരുമെന്നണല്ലോ ജയ പറഞ്ഞത് ….. ”

” അങ്ങിനെ പറഞ്ഞിരുന്നോ?”

Leave a Reply

Your email address will not be published. Required fields are marked *